2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

തിരുവനന്തപുരം: 2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ എം മുകുന്ദൻ അർഹനായി. ഒഎൻവി കള്‍ച്ചറല്‍ അക്കാദമി വർഷംതോറും നല്‍കിവരുന്ന സാഹിത്യ പുരസ്‌കാരമാണിത്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് മുകുന്ദനെ തിരഞ്ഞെടുത്തത്.

മലയാള കഥ, നോവല്‍ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതില്‍ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസില്‍ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിന്റെ തന്നെ അതിപ്രമുഖ കഥാകാരന്മാരുടെ നിരയില്‍ സ്ഥാനം നേടി.

സാഹിത്യരംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയാണ് എം മുകുന്ദനെന്നും ജൂറി വിലയിരുത്തി. ഒഎൻവിയുടെ 95ാമത് ജന്മവാർഷിക ദിനമായ മേയ് 27ന് വൈകുന്നേരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ പുരസ്‌കാരം എം മുകുന്ദന് നല്‍കും.

SUMMARY: M Mukundan wins ONV Literary Award for 2026

Hot this week

ഓപ്പറേഷൻ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന്‍റെ ഒരു കാറുകൂടി പിടിച്ചെടുത്തു

തിരുവനന്തപുരം: നടൻ ദുല്‍ഖർ സല്‍മാന്റെ ഒരു കാർ കൂടെ കസ്റ്റംസ് പിടിച്ചെടുത്തു....

മില്‍മ പാല്‍ വില വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍; ലിറ്ററിന് നാല് രൂപ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വർധന പ്രാബല്യത്തിലേക്ക്. മെയ് 21...

പ്രധാനമന്ത്രിയുടെ ഇന്ധനനിയന്ത്രണ ആഹ്വാനം; ഗവര്‍ണറുടെ വാഹനവ്യൂഹത്തിന്‍റെ എണ്ണം കുറച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം മൂന്നിലൊന്നായി കുറച്ചു. പ്രധാനമന്ത്രിയുടെ...

വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് അപകടം; ഗൃഹനാഥന്‍ മരിച്ചു

കണ്ണൂർ: വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണ് ചികിത്സയിലായിരുന്ന...

കവടിയാര്‍ വാഹനാപകടം: ചികിത്സയിലിരുന്ന ആഷിക്കും മരിച്ചു

തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആഷിക് സാനു (29) മരിച്ചു....

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 720 രൂപ താഴ്ന്ന്...

65 മ​ര​ണം; എബോള വൈറസ് ഭീതിയില്‍ വീണ്ടും കോംഗോ

കി​ന്‍​ഷാ​സ: എബോള വൈറസ് ഭീതിയിൽ വീണ്ടും കോംഗോ.  ഇറ്റൂരി, മോ​ങ്വാ​ലു, റു​വാ​മ്പാ​റ...

റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല്

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്...

Related Articles

Popular Categories