റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.

അതേസമയം പുതിയ ചെയർമാനായി പല പേരുകൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് പൂക്കുട്ടിയെ ചെയര്‍മാനായി നിയമിക്കുന്നത്. നടി കുക്കു പരമേശ്വരനായിരുന്നു വൈസ് ചെയര്‍പേഴ്സൺ. ലൈംഗികാരോപണത്തെ തുടര്‍ന്ന് സംവിധായകൻ രഞ്ജിത് രാജിവെച്ചതിന് പിന്നാലെയാണ് പൂക്കുട്ടിയുടെ നിയമനം.

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ കുക്കു പരമേശ്വരനാണ് നിലവിലെ വൈസ് ചെയർപേഴ്‌സൺ. സി. അജോയ് ആണ് സെക്രട്ടറി. അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, സോഹൻ സീനുലാൽ, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ, നിർമാതാവ് ബി. രാകേഷ്, റെജി. എം. ദാമോദരൻ, ഗായിക സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, ജി.എസ്. വിജയൻ, തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരൻ, സംവിധായകൻ അമൽ നീരദ്, എൻ. അരുൺ, ശ്രീഗണേഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
SUMMARY: Resul Pookutty resigns as Chairman of the Sri Lanka Film Academy

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ സുഗതനെ കാപ്പാ ചുമത്തി ജയിലിലടച്ച...

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അൻസിബയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി...

കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ യുവജനവിഭാഗം 2026-27 വര്ഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി...

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശൂർ അഴീക്കോട്‌ സ്വദേശി ശശി പോണത്ത് (69) ബെംഗളൂരുവില്‍ അന്തരിച്ചു. വിദ്യാരണ്യപുരയായിരുന്നു...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങല്‍കോട്ടക്കല്‍ സ്വദേശിയായ 20 വയസ്സുകാരൻ...

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി

ഇസ്ലാമാബാദ്: ഷാർജയില്‍ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി....

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എഐകെഎംസിസിയുടെ പങ്ക് മാതൃകാപരമെന്ന് യു.ടി ഖാദർ

ബെംഗളൂരു: മടിക്കേരിയിൽ പുതുതായി ആരംഭിച്ച ഓൾ ഇന്ത്യ കെഎംസിസി ഓഫീസിന്റെ ഉദ്ഘാടനം...

Related Articles

Popular Categories