ബെംഗളൂരു: എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ ഹുള്ളഹള്ളി ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗുരുദേവ പഠനക്ലാസ് നാളെ രാവിലെ 9.30 മുതല്‍ ക്രൈസ്റ്റ് അക്കാദമി റോഡിലെ ട്രിനിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ‘ആരാധ്യനായ ഗുരു’ എന്ന വിഷയത്തിൽ ബിബിൻ ഷാൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 998622221.
SUMMARY: Gurudeva study class tomorrow
SUMMARY: Gurudeva study class tomorrow
















