കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മുതിര്‍ന്ന സി പി എം നേതാവും മുന്‍ കോര്‍പ്പറേഷന്‍ മേയറുമായ ടി പി ദാസന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സി പി എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ്.

സംസ്‌കാരം പിന്നീട് നടക്കും. കോര്‍പ്പറേഷന്‍ മുന്‍ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് (സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗം) ഭാര്യ. മക്കള്‍: മിലി (ആര്‍ക്കിടെക്ട്, യു.എല്‍.സി.സി.എസ്), മിനി (എച്ച്.ആര്‍ ഓഫീസര്‍, കെല്‍ട്രോണ്‍-തിരുവനന്തപുരം), മിഥുന്‍ (എന്‍ജിനീയര്‍, യു.കെ). മരുമക്കള്‍: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹില്‍), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍, ചലച്ചിത്ര നിരൂപകന്‍), നീതു (യു.കെ).
SUMMARY: Former Kozhikode Mayor and senior CPI(M) leader T.P. Dasan passes away

Hot this week

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപ്പരോള്‍ വിവാദം: 4 പ്രതികളുടെ പരോള്‍ തടഞ്ഞു

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപരോളില്‍ നടപടി. നാല് പ്രതികളുടെ പരോള്‍...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എട്ട് പ്രധാന പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ്,

തിരുവനന്തപുരം: സിഎംആർഎല്‍ - എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം: അതിരപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍

തൃശൂര്‍ : കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍. വൈശേരി...

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു....

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; 5 മരണം

ബെംഗളുരു: ചിത്രദുർഗയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. ചള്ളക്കെരെ...

അറ്റകുറ്റപ്പണി; പർപ്പിൾ ലൈനിൽ നാളെ ഗതാഗതം തടസപ്പെടും 

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ...

ഗുരുദേവ പഠന ക്ലാസ് നാളെ

ബെംഗളൂരു: എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ ഹുള്ളഹള്ളി ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗുരുദേവ...

കർണാടക മുൻമന്ത്രി വെങ്കിട്ടരമണപ്പ അന്തരിച്ചു

ബെംഗളൂരു: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വെങ്കിട്ടരമണപ്പ (80) അന്തരിച്ചു. വെള്ളിയാഴ്ച...

Related Articles

Popular Categories