മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട് ഇരട്ടയാലിലെ സ്വകാര്യ കോളേജ് വിദ്യാർഥിയാണ് ഡാമില്‍ അകപ്പെട്ടത്. തെക്കെ മലമ്പുഴ മേഖലയില്‍ ഇന്ന് വെകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഡാമിലെത്തിയ വിദ്യാർഥികള്‍ കുളിക്കാനിറങ്ങുകയായിരുന്നു. തിരികെ നീന്തി കരയില്‍ കയറുന്നതിനിടെയാണ് വിദ്യാർഥിയെ കാണാതായത്.

തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയ്ക്കുകയായിരുന്നു. എന്നാല്‍ ഫയർഫോഴ്സ് തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാർഥിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് കാരണം തിരച്ചില്‍ താല്‍ക്കാലികമായി നിർത്തിവച്ചു. നാളെ രാവിലെ സ്കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, വിദ്യാർഥിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

SUMMARY: Student goes missing after going for a bath in Malampuzha Dam

Hot this week

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള...

കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക്...

കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ പുതിയ ഓഫീസ് വൈറ്റ് ഫീല്‍ഡ്...

സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹോത്സവം ജൂൺ 19 മുതൽ

ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ...

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്...

ഇടുക്കിയില്‍ എച്ച്‌1എൻ1 ബാധിച്ച്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ എച്ച്‌1എന്‍1പനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍...

വിദ്യാര്‍ഥി പാസ് പുതുക്കല്‍ ഫീസ് 10ല്‍ നിന്ന് 110 രൂപയായി; കെ.എസ്.ആര്‍.ടി.സിക്കെതിരെ എസ്.എഫ്.ഐയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളില്‍ വിദ്യാർഥികളുടെ യാത്രാ പാസ്സ് പുതുക്കാനുള്ള ഓണ്‍ലൈൻ നിരക്ക്...

Related Articles

Popular Categories