ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലർച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചായിരിക്കും സംസ്കാരം.

ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു. 54 വയസായിരുന്നു. ദീര്‍ഘനാളായി ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്. അതിന് മുന്‍പ് കേരള പോലീസില്‍ ആയിരുന്നു. ഇത് രാജി വച്ചാണ് ദേവസ്വം ബോര്‍ഡിലെത്തിയത്.

ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പിന്നീട് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
SUMMARY: Sabarimala gold robbery case accused Murari Babu passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിരാം കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയായ...

പ്രഥമ ജോണ്‍സണ്‍ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: മലയാളത്തിന്റെ സ്വന്തം വാനം പാടിക്ക് ജോണ്‍സണ്‍ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ...

ചേരാനെല്ലൂര്‍ അപകടം; കാറുടമയായ അഡിഷനല്‍ ജഡ്ജിക്ക് ഹൈക്കോടതി മുൻ‌കൂര്‍ ജാമ്യം

എറണാകുളം: ചേരാനെല്ലൂർ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ...

ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ...

ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക്...

കൂത്തുപറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് പി.ശശിയുടെ സഹോദരന്‍ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന...

സ്വർണ വിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ വർധനവ്. ഇന്ന് കേരളത്തില്‍ 22...

മല്ലൂസ് ഇൻ ബാംഗ്ലൂർ സ്നേഹസംഗമം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയായ മല്ലൂസ് ഇൻ ബാംഗ്ലൂരിന്റെ...

Related Articles

Popular Categories