കേരളസമാജം 12-ാമത്തെ ഡയാലിസിസ് മെഷീന്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കെങ്കേരി നിഖാര ഡയഗ്നോസ്റ്റിക് സെന്ററിൽ സമാജത്തിന്റെ 12-ാമത്തെ ഡയാലിസിസ് മെഷീൻ നാടിന് സമർപ്പിച്ചു. കേരളസമാജം പ്രസിഡന്റ് ഹനീഫ് എം., ജനറൽ സെക്രട്ടറി റജികുമാർ എന്നിവർ ചേർന്നാണ് ഡയാലിസിസ് യൂണിറ്റ് സമർപ്പിച്ചത്.
കേരളസമാജം മാഗഡി റോഡ് സോൺ അനിൽ കുമാർ ആർ അധ്യക്ഷത വഹിച്ചു. കേരളസമാജം കന്റോൺമെന്റ് സോൺ ചെയർപേഴ്സൺ ഡോ. ലീല രാമചന്ദ്രനും രാമചന്ദ്രനും ചേർന്നാണ് ഡയാലിസിസ് മെഷീൻ സംഭാവന നൽകിയത്. തുടർന്ന് ഡോ. ലീല രാമചന്ദ്രനും രാമചന്ദ്രനും ചേർന്ന് ഡയാലിസിസ് മെഷീൻ സ്വിച്ച് ഓൺ ചെയ്ത് സേവനത്തിനായി സമർപ്പിച്ചു.
ചടങ്ങിൽ കേരളസമാജം വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ഖജാൻജി ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ, നിഖാര ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്റ്റർ ഡോ. അരുണ്‍ കുമാർ, പ്രസാദ് പി കെ , സഹദേവൻ, സനൽ കുമാർ , റോജി, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ ദിവ്യ മുരളി , പ്രിയ പ്രസാദ്, പോൾ പീറ്റർ, ജെയിംസ്, സെഡറിക്, പി വി എൻ ബാലകൃഷ്ണൻ,  മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ സോണുകളിലെ ചെയർമാൻമാർ, കൺവീനർമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിംഗ്, യൂത്ത് വിംഗ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. അരുണ്‍ കുമാർ പ്രത്യേക പ്രഭാഷണം നടത്തി. വൃക്കരോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ഈ ഡയാലിസിസ് മെഷീൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: Kerala Samajam dedicates 12th dialysis machine
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

പ്രവാസി മലയാളി സമൂഹത്തിന്റെ സംസ്കാരവും സഹോദര്യബോധവും നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായകപങ്ക്-ഡോ. എസ്. സോമനാഥ്

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും...

Related Articles

Popular Categories