ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസില്‍ പ്രത‍്യേക അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. എസ്പി എസ്. ശശിധരൻ ആണ് കോടതിയില്‍ എസ്‌ഐടിക്കു വേണ്ടി ഹാജരായത്. പ്രഭാമണ്ഡലത്തില്‍ നിന്നും സാമ്പിൾ ശേഖരിച്ച കാര‍്യം റിപ്പോർട്ടില്‍ അറിയിച്ചിട്ടുണ്ട്.

കേസില്‍ തൊണ്ടിമുതല്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ പരിശോധനാ ഫലം ആയിരിക്കും നിർണായകമാകുക. നേരത്തെ ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർ‌ട്ട് സമർപ്പിച്ചിരുന്നു. എസ്‌ഐടിയുടെ റിപ്പോർ‌ട്ട് പരിശോധിച്ച ശേഷമായിരിക്കും ശബരിമലയില്‍ നിന്നും നഷ്ടമായ സ്വർണത്തിന്‍റെ അളവ് സംബന്ധിച്ച്‌ കോടതി തീരുമാനമെടുക്കുക.

SUMMARY: Sabarimala gold robbery: Investigation progress report submitted to court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാധ്യമപ്രവര്‍ത്തകൻ കെ എം ബഷീറിന്റെ മരണം: വിചാരണ കോടതി മാറ്റിയ ഉത്തരവിനെതിരെ ഭാര്യ ഹൈക്കോടതിയില്‍

കൊച്ചി: സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ...

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം....

കശുവണ്ടി അഴിമതി കേസ്; കെ.എ. രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ...

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കെഎസ്‌ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുമരണം. നിരവധിപേർക്ക്...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13ന് 

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ബ്രിജ് ഭൂഷനെ വെറുതെ വിട്ട് കോടതി

ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ റെസിഡന്‍ഷ്യല്‍ റെസ്ലിംഗ്...

കനത്ത മഴ; ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈൻ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച്‌ മുഖ്യമന്ത്രി വി.ഡി സതീശന്‍....

Related Articles

Popular Categories