തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 320 രൂപ ഉയർന്ന് 1,07,440 രൂപയിലെത്തി. ഗ്രാമിനു 40 രൂപ കൂടി 13,230 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,651 രൂപയും, പവന് 1,17,208 രൂപയുമാണ് നിരക്ക്.
18 കാരറ്റിന് ഒരു ഗ്രാമിന് 10,988 രൂപയും പവന് 87,904 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 254 രൂപയും കിലോഗ്രാമിന് 2,54,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇറാനും യുഎസും തമ്മില്‍ സമാധാന കരാർ നിലവില്‍ വന്നതാണ് സ്വർണവില ഉയരാൻ കാരണം.
SUMMARY: സ്വര്‍ണവിലയില്‍ വര്‍ധനവ്
















