മൈസൂരു സാഹിത്യോത്സവം ജൂലൈ 4, 5 തീയതികളിൽ

ബെംഗളൂരു: രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സംരംഭകര്‍, സര്‍ഗ്ഗാത്മക ചിന്തകര്‍ എന്നിവര്‍ പങ്കെടുക്കുന്ന മൈസൂരു സാഹിത്യോത്സവത്തിന്റെ പത്താമത് പതിപ്പ് ജൂലൈ 4, 5 തീയതികളില്‍ ഹോട്ടല്‍ സതേണ്‍ സ്റ്റാറില്‍ നടക്കും. മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാര്‍ മേള ഉദ്ഘാടനം ചെയ്യും, എഴുത്തുകാരനും മുന്‍ നയതന്ത്രജ്ഞനുമായ അമിഷ് ത്രിപാഠിയും എഴുത്തുകാരനും സംരംഭകനുമായ അരൂണ്‍ രാമനും വിശിഷ്ടാതിഥികളായിരിക്കും. പത്മശ്രീ അവാര്‍ഡ് ജേതാവായ അങ്കെ ഗൗഡ, കലിസു ഫൗണ്ടേഷനിലെ എം.എം. നിഖിലേഷ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

എഴുത്തുകാരന്‍ ആര്‍.കെ.നാരായണന്റെ 120-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ സദസും ഒരുക്കിയിട്ടുണ്ട്. അമിഷ് ത്രിപാഠി, അരൂണ്‍ രാമന്‍, ടി.എം.കൃഷ്ണ, വിവേക് ഷാന്‍ബാഗ്, ക്യാപ്റ്റന്‍ ജി.ആര്‍.ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. മേളയില്‍ എട്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. റിവര്‍ ഓഫ് ലൈഫ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും തുടര്‍ന്ന് പ്രശസ്ത വന്യജീവി സംരക്ഷകനായ സഞ്ജയ് ഗുബ്ബിയുമായുള്ള മുഖാമുഖവും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. 2 ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറും.
SUMMARY: Mysore Literature Festival on July 4th and 5th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ...

കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസുകാരനെ കാണാതായി; സൈക്കിളും വസ്‌ത്രവും കായല്‍ക്കരയില്‍

കൊല്ലം: കളിക്കാൻ പോയ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായി. കരുനാഗപ്പള്ളി പട....

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ മഴയ്ക്ക്...

ബെംഗളൂരു–മംഗളൂരു ട്രെയിൻ മംഗളൂരു സെൻട്രൽ വരെ നീട്ടണമെന്ന്  ആവശ്യം

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ–മംഗളൂരു പ്രതിവാര ട്രെയിൻ മംഗളൂരു...

സാമ്രാജ്യത്വ അധിനിവേശം തിരിച്ചുവരാതിരിക്കാൻ ജാഗ്രത വേണം: ഡോ. എൻ. എ. മുഹമ്മദ്

ബെംഗളൂരു: സാമ്രാജ്യത്വ അധിനിവേശം തകർത്ത് നാം നേടിയ സ്വാതന്ത്ര്യവും ഇന്ത്യൻ മതേതരത്വവും...

ആയുഷ്‌മാൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആയുർവേദ ചികിത്സ കേന്ദ്രമായ ആയുഷ്മാൻ...

ബെംഗളൂരു പോലീസിനെ 5 കമ്മീഷണറേറ്റുകളായി വിഭജിക്കും

ബെംഗളൂരു: നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചയും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് ബെംഗളൂരു സിറ്റി...

രണ്ടു പേരുടെ ജീവനെടുത്ത ബിഡദിയിലെ കേരള ആർ.ടി.സി. ബസ് അപകടം: ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ്...

Related Articles

Popular Categories