വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കടമുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ വടകര നോർത്ത് മേഖല സെക്രട്ടറി പുറങ്കര അമാനസ് വളപ്പില്‍ മുട്ടൻ വിഎം സുമേഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. സുമേഷിൻ്റെ ഉടമസ്ഥതയിലുള്ള എക്സ്പോ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിനുള്ളിലെ സീലിംഗിലെ ഹൂക്കില്‍ ഒരു പ്ളാസ്റ്റിക് കയറില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

മാനസിക വിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് എഫ് ഐ ആറില്‍ പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: സുരേന്ദ്രൻ അമ്മ: വത്സല (ആശ വർക്കർ) ഭാര്യ: സ്വാതി (അധ്യാപിക പുറങ്കര ജെബി സ്‌കൂള്‍). മക്കള്‍: ധ്രുപത്, സഹോദരൻ: സുധീഷ്.

SUMMARY: DYFI activist found dead in shop unit in Vadakara

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പൊതുതാല്പര്യ ഹർജി തീർപ്പാക്കി ഹൈക്കോടതി....

കരൂര്‍ ദുരന്തം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സർക്കാർ...

അഖിലേന്ത്യാ മലയാള കഥ കവിത മത്സരം

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ കവിത...

എഎംഎംഎയില്‍ ഔദ്യോഗിക രാജി; ജോയ് മാത‍്യുവും ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവച്ചു

കൊച്ചി: നടന്മാരായ ജയൻ ചേർത്തലയും കൈലാഷും താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവച്ചു....

സ്വര്‍ണം വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 125 രൂപ...

വനിതകൾക്ക് സർക്കാർ വക ഡ്രൈവിങ് പരിശീലനം നല്‍കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കായി സർക്കാർതലത്തിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു. ബിഡദിയിൽ ട്രാൻസ്പോർട്ട്...

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഡോ. റോബിൻ...

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ-കൊച്ചി വിമാനം റദ്ദാക്കി. യാത്രക്കാരെ ദുബൈ...

Related Articles

Popular Categories