ബെംഗളൂരു: ആലപ്പുഴ, ചെന്നിത്തല വലിയപെരുമ്പുഴ കടവിന് സമീപം കിഴക്കേടത്ത് വീട്ടില്‍ പി കൃഷ്ണൻ കുട്ടി (77) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എച്ച്എഎൽ ജീവനക്കാരനാണ്. മുരുഗേഷ്പാളയ ഗുരപ്പ റെഡ്ഡി കോളനിയിലെ ഐക്യ നിവാസിലായിരുന്നു താമസം. ഭാര്യ: ഇന്ദിരാ കൃഷ്ണൻ. മക്കള്‍: ഡോ. പ്രമോദ്, പ്രിയ, മരുമക്കള്‍: സെന്തിൽ, ഡോ. അർച്ചന. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 പണത്തൂർ വൈദ്യുത ശ്മശാനത്തില്‍ നടക്കും.
ബെംഗളൂരുവില്‍ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















