ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. 2026-28 വര്‍ഷത്തിലേക്കുള്ള
പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇലക്ഷന്‍ റിട്ടേണിംങ്ങ് ഓഫീസര്‍ ഹരികൃഷ്ണന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: ബാസ്റ്റ്യന്‍ ജോസഫ്
ജനറല്‍ സെക്രട്ടറി: എ.ആര്‍ ജോസഫ്,
ട്രഷറര്‍: പവിത്രന്‍. കെ.കെ.
വൈസ് പ്രസിഡന്റ്: മുഹമ്മദ് എം,
ജോയിന്റ് സെക്രട്ടറി: രഞ്ജിത്ത് സി.വി, ശ്രീജിത്ത് .ടി.പി.
എക്‌സിക്യൂട്ടീവ് കമ്മിറ്റി: അനിരുദ്ധന്‍, ബാബു. പി, ഇക്ബാല്‍ മണലൊടി, പ്രകാശ് നായര്‍, റഷീദ്. എ.കെ, ശശീധരന്‍ കുട്ടി, ഷിജു കൃഷ്ണന്‍. കെ. യു, സുജിത്ത്. എം, സുരേഷ് ബാബു. എം, വിനോദ്. പി.കെ, അനില്‍ തോമസ് ഡോ.
SUMMARY: Mysore Kerala Samajam office bearers
















