ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു പുത്തൻ അനുഭവമായി.  രാവിലെ നടന്ന ചടങ്ങിൽ സീനിയർ കലോത്സവം യുവ സാഹിത്യകാരൻ രജിൻ എസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കേരളസമാജം നടത്തുന്ന ഇത്തരം പരിപാടികൾ കലയും സാഹിത്യവും ലഹരിയായി വളർത്തിഎടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളസമാജം പ്രസിഡന്റ് എം ഹനീഫ് അധ്യക്ഷത വഹിച്ചു.  കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ,  ട്രഷറർ ജോർജ് തോമസ് , കൾച്ചറൽ സെക്രട്ടറി മുരളിധരൻ വി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ, ട്രഷറർ സയ്യിദ് മസ്താൻ, വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ്, കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേർസൺ ദിവ്യ മുരളി, അജിത സതീഷ് ,ഫിനാൻസ് കൺവീനർ ഷൈമ രമേഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ സുധ സുധീർ,  സുജ ഗോപികുമാർ തുടങ്ങിയവർ സംബന്ധിച്ചു. മൂന്നു വേദികളിലായി നടന്ന വാശിയേറിയ മത്സരത്തിൽ താഴെ പറയുന്നവർ വിജയികളായി.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വിജയികളെ അനുമോദിച്ചു.
വിജയികൾ :-
1. ഭരതനാട്യം
സബ് ജൂനിയർ (ആൺകുട്ടികൾ):
A ഗ്രേഡ് – ശ്രീറാം ഗണേശൻ
സബ് ജൂനിയർ (പെൺകുട്ടികൾ):
1-ാം സമ്മാനം – അനുഷ ശ്രീറാം
2-ാം സമ്മാനം – ശ്രേയ ജെ. മേനോൻ
3-ാം സമ്മാനം – നവ്യ സി.എ.
ജൂനിയർ:
1-ാം സമ്മാനം  – കാർത്തിക രാജേഷ്
2-ാം സമ്മാനം – വിജേത നായർ
3-ാം സമ്മാനം – നന്ദിത കെ.
സീനിയർ:
1-ാം സമ്മാനം  – നിത്യ വി.പി.
2-ാം സമ്മാനം – രാജി കിഷോർ & മമത പൈ
3-ാം സമ്മാനം – പ്രീത ജെ. ശർമ്മ
മോഹിനിയാട്ടം
സീനിയർ:
1-ാം സമ്മാനം – പ്രീത ജെ. ശർമ്മ
2-ാം സമ്മാനം – അഞ്ജന മധു & കെ. കനകവല്ലി
3-ാം സമ്മാനം – ഗീത ശശികുമാർ
കുച്ചിപ്പുടി
സബ് ജൂനിയർ:
A ഗ്രേഡ്  – ഹരിത  എൻ.ആർ.
ജൂനിയർ:
A ഗ്രേഡ്  – നന്ദിത കെ.
നാടോടി നൃത്തം
ജൂനിയർ:
A ഗ്രേഡ്  – രമ്യ സുജിത്
സീനിയർ:
1-ാം സമ്മാനം – രാജി കിഷോർ
2-ാം സമ്മാനം –  ശ്രീലത അശോക് & സന്ധ്യ സുരേഷ്
3-ാം സമ്മാനം  – ഗീത ശശികുമാർ
ശാസ്ത്രീയ സംഗീതം
സബ് ജൂനിയർ:
A ഗ്രേഡ്  – അനഘ സുരേഷ്
ജൂനിയർ:
1-ാം സമ്മാനം – പ്രിയങ്ക ഷിനോജ്
2-ാം സമ്മാനം  – അതുല്യ സത്യൻ
3-ാം സമ്മാനം  – സുനിത എം.എസ്.
സീനിയർ:
1-ാം സമ്മാനം  – ജയശ്രീ മേനോൻ
2-ാം സമ്മാനം  – വിനീത ജയൻ &  രാജമണി നമ്പൂതിരി
3-ാം സമ്മാനം & ഹെന്ന ടി.എസ്.
ലളിത സംഗീതം
സബ് ജൂനിയർ:
A ഗ്രേഡ് – 101 – അനഘ സുരേഷ്
ജൂനിയർ:
1-ാം സമ്മാനം  – അതുല്യ സത്യൻ
2-ാം സമ്മാനം  – ഖുഷ്ബു സന്തോഷ്
3-ാം സമ്മാനം  – ഭാവന സി.എച്ച്.
സീനിയർ:
1-ാം സമ്മാനം – ശുഭ മേനോൻ
2-ാം സമ്മാനം – രമ്യ സി.വി.
& രാജു ടി.വി.
3-ാം സമ്മാനം – രാജമണി നമ്പൂതിരി , അജിത കൃഷ്ണകുമാർ & രാജമല്ലി വി.കെ.
നാടൻ പാട്ട്
സബ് ജൂനിയർ:
A ഗ്രേഡ് – 101 – അനഘ സുരേഷ്
ജൂനിയർ:
1-ാം സമ്മാനം  – ഭാവന സുരേഷ്
2-ാം സമ്മാനം – പ്രേമ കുമാരി
സീനിയർ:
1-ാം സമ്മാനം  – അജിത കൃഷ്ണകുമാർ
2-ാം സമ്മാനം – ഹെന ടി.എസ്.
&  രാജമല്ലി വി.കെ.
3-ാം സമ്മാനം – രാജേഷ് കെ.
& ഷീന അനീഷ്
മാപ്പിളപ്പാട്ട്
ജൂനിയർ:
1-ാം സമ്മാനം  – ഖുഷ്ബു സന്തോഷ്
2-ാം സമ്മാനം – പ്രേമ കുമാരി
സീനിയർ:
1-ാം സമ്മാനം – പ്രിയ ഷാജു
2-ാം സമ്മാനം –– ഷീന അനീഷ്
& രാജേഷ് കെ.
3-ാം സമ്മാനം – B സുജ ഗോപകുമാർ &
ഗ്രേസി ജോഷി
കവിതാ പാരായണം
സബ് ജൂനിയർ:
A ഗ്രേഡ് – അനഘ സുരേഷ്
ജൂനിയർ:
1-ാം സമ്മാനം – ശ്രീദേവി വി.കെ.
2-ാം സമ്മാനം  – ദീപ്തി കെ.കെ.
3-ാം സമ്മാനം  – അതുല്യ സത്യൻ
സീനിയർ:
1-ാം സമ്മാനം  – രതീഷ് നമ്പ്യാർ
2-ാം സമ്മാനം  – സുഭ മേനോൻ &  ഷാജു
3-ാം സമ്മാനം  – രാജേഷ് കെ.
പ്രസംഗം
ജൂനിയർ:
1-ാം സമ്മാനം  – ദീപ്തി കെ.കെ.
2-ാം സമ്മാനം  – ദിലീപ് കുമാർ കെ.
3-ാം സമ്മാനം  – ടോണി കുട്ടിച്ചൻ
സീനിയർ:
1-ാം സമ്മാനം  – ആശ ജോജോ
2-ാം സമ്മാനം  – ശ്രീജ ഭാസ്കർ
ദേശഭക്തിഗാനം
1-ാം സമ്മാനം  – സുജ ഗോപകുമാർ & ടീം
2-ാം സമ്മാനം – സന്ധ്യ മനോജ് & ടീം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക...

പാലക്കാട് ബസ് കാത്ത് നിന്നവരുടെ നേരെ കാര്‍ ഇടിച്ചു കയറി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

Related Articles

Popular Categories