തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. നൂറടി പാലത്തിന് സമീപത്താണ് രണ്ടുപേർ ചാടിയതായി സംശയിക്കുന്നത്.യുവാവ് യുവതിയുടെ കയ്യിൽ പിടിച്ച് ചാടുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. യാത്രക്കാർ ട്രെയിൻ നിർത്തി റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. റെയിൽവേ പോലീസും തുമ്പ പോലീസും സ്ഥലത്തെത്തി സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്.
SUMMARY: A young man and a young woman are suspected of jumping from a train in Thiruvananthapuram.
തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















