ബെംഗളൂരു: കേരളസമാജം തുമകൂരു ഓണാഘോഷത്തോടെ അനുബന്ധിച്ച് ഈ മാസം 24,25 ദിവസങ്ങളിൽ തുമകൂരു കൂണിക്കൽ റോഡ് സെന്റ്.ജോൺസ് മാർത്തോമാ ചർച്ച് അങ്കണത്തിൽ വെച്ച് ഓണച്ചന്ത സംഘടിപ്പിക്കും. ഓണസദ്യയ്ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും കൂടാതെ പരമ്പരാഗതമായ കേരള ഉൽപ്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിയ്ക്കുമെന്ന് പ്രസിഡണ്ട് വിപിൻ രാജും, സെക്രട്ടറി തോമസ് ജോർജ്ജും അറിയിച്ചു. അന്വേഷണങ്ങൾക്ക്: 9972748458, 9986717296.
SUMMARY: Kerala Samajam Tumakuru Onam Chandha on 24th and 25th
കേരളസമാജം തുമകൂരു ഓണച്ചന്ത 24, 25 തീയതികളില്‍
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















