കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11 കോടിയിൽ അധികം വിലയുള്ള 8 കിലോ സ്വർണം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്. ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇൻ്റലിജൻസും, കേരള പോലീസും കസ്റ്റംസുമായി സഹകരിച്ച് നടത്തിയ സംയുക്ത നീക്കമാണ് വലിയ സ്വർണവേട്ടയ്ക്ക് വഴിയൊരുക്കിയതെന്ന് കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താൻ അതീവ സങ്കീർണ്ണമായ രീതികളാണ് നിലവിൽ ഉപയോഗിക്കുന്നത്. സ്വർണം പേസ്റ്റ് രൂപത്തിലോ മറ്റ് സംയുക്ത രൂപങ്ങളിലോ ആക്കി മാറ്റുന്നു. പ്രത്യേകമായി തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾക്കുള്ളിലെ അറകൾ, വിമാനത്തിലെ സീറ്റിന്റെ അടിഭാഗം തുടങ്ങി അസാധാരണമായ സ്ഥലങ്ങളിലാണ് സ്വർണം ഒളിപ്പിക്കുന്നത്. ഇത്തരം പുതിയ തന്ത്രങ്ങളെ പ്രതിരോധിക്കാൻ വിമാനത്താവളങ്ങളിൽ പരിശോധനയും രഹസ്യാന്വേഷണവും കൂടുതൽ ശക്തമാക്കിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Huge gold heist in Kerala; Gold worth 11 crores seized in two weeks, 9 people including Malayalis arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യഹർജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി...

പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 2117.85 കോടി രൂപ അനുവദിച്ചു

ഡൽഹി: പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍....

കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ ചന്ദ്രശേഖര...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയില്‍; ഇടുക്കിയില്‍ 4 ഡാമുകള്‍ തുറന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍...

പൃഥ്വി- വൈശാഖ് ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ; മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാലും

തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരൻ-വൈശാഖ് കൂട്ടുകെട്ടിൻ്റെ മാസ് ആക്ഷൻ ചിത്രം 'ഖലീഫ' ഓഗസ്റ്റ്...

അധ്യായം 35 📖 ധാരണയ്ക്കപ്പുറം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   വൈകിട്ടു...

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന്: സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും വിമര്‍ശനവും ശക്തമാകുന്നു

മലപ്പുറം: സംസ്ഥാനത്ത് കനത്ത കാലവർഷക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയില്‍...

ഇപിഎഫ്‌ഒയ്ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

മുംബൈ: റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡ് (ആര്‍സിഎല്‍) മുന്‍ ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ...

Related Articles

Popular Categories