റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി സാഹിത്യസമാഹാരത്തിന്റെ ആദ്യഭാഗത്തിലെ രചനകളെ ആസ്പദമാക്കിയുള്ള ചർച്ച ഞായറാഴ്ച്ച വൈകിട്ട് 3 മണി മുതൽ ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽവച്ചു നടക്കും.

നോർക്ക ബെംഗളൂരു ഡവലപ്മെന്റ്‌ ഓഫീസർ ജയപ്രകാശ് എം. കെ. ഉദ്ഘാടനം ചെയ്യും. കഥകളും കവിതകളും ലേഖനങ്ങളും അടങ്ങിയ സാഹിത്യസൃഷ്ടികളെ രചയിതാക്കളുടെ സാന്നിധ്യത്തിൽ സുധാകരൻ രാമന്തളി, കെ. ആർ. കിഷോർ, വിഷ്ണുമംഗലം കുമാർ, രമ പ്രസന്ന പിഷാരടി, ഉമേഷ് രാമൻ, കല. ജി. കെ, സുദേവൻ പുത്തൻചിറ, ബിന്ദു സജീവ്, ബിന്ദു പി മേനോൻ തുടങ്ങിയ ബെംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകൾ സംസാരിക്കും.

ഇരുപത്തിയെട്ടുവർഷം പിന്നിട്ട റൈറ്റേഴ്സ് ഫോറം പുറത്തിറക്കിയ പ്രഥമ സാഹിത്യസമാഹാരമായ വൈഖരിയുടെ ആദ്യപകുതിയിലെ 22 രചനകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അവശേഷിക്കുന്ന 22 രചനകൾ അടുത്ത പരിപാടിയിൽ ചർച്ച ചെയ്യുമെന്ന് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അറിയിച്ചു.

സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ ചർച്ചയുടെ ഭാഗമാകും. എഴുത്തുകാർ തങ്ങളുടെ രചനാനുഭവങ്ങൾ പങ്കുവെക്കും. കൂടുതൽ വിവരങ്ങൾക്ക് 99453 04862 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി അറിയിച്ചു.
SUMMARY: Writers Forum Literary Discussion Today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷം

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്...

കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം

ബെംഗളൂരു: കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം കരയോഗം ഓഫീസായ മന്നം മെമ്മോറിയൽ...

Related Articles

Popular Categories