ബെംഗളൂരു: തപസ്യ ഡാൻസ് ആൻ്റ് ആർട്സ് അവതരിപ്പിയ്ക്കുന്ന മെഗാ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ വെള്ളിയാഴ്ച വൈകിട്ട് 5.30ന് ബെംഗളൂരു രവീന്ദ്രാ കലാക്ഷേത്രയിൽ വച്ച് നടക്കും.
പ്രശസ്‌ത നർത്തകിയും ഉസ്താദ് ബിസ്മില്ലാഖാൻ അവാർഡു ജേതാവുമായ ഡോ. രേഖാ രാജുവിൻ്റെ മോഹിനിയാട്ടവും, പ്രതികാ കൃഷ്ണമൂർത്തിയും, സന്ധ്യാ മുരളീധരനും ചേർന്ന് അവതരിപ്പിയ്ക്കുന്ന ഭരതനാട്യം, ഉസ്‌താദ് ബിസ്മില്ലാഖാൻ അവാർഡ് ജേതാവ് പർസ്വന്ദ് ഉപാധ്യായയും, യുവകല ദക്തി അവാർഡ് ജേതാവുമായ ആദിത്യയും ചേർന്ന് അവതരിപ്പിയ്ക്കുന്ന ഡ്യൂയറ്റ് പെർഫോർമൻസും ഉണ്ടായിരിയ്ക്കുന്നതാണ്.
പാസ്സുകൾക്കും മറ്റു വിവരങ്ങൾക്കും 9480352952 .
















