വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘നിലവിലെ പ്രതിസന്ധിയെ ഒരു അവസരമായി കാണണം. സമഗ്രമായ പ​ദ്ധ​തി മു​ന്നോ​ട്ടു​വ​ച്ച് നിലവിലെ ​പ്ര​തി​സ​ന്ധി മാ​നേ​ജ് ചെ​യ്യാ​നും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ കെ​എ​സ്ഇ​ബി സം​ഘ​ടി​പ്പി​ച്ച എ​ക്സ്പോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടേ​യും ത​ല​യി​ൽ വ​യ്‌​ക്കു​ന്നി​ല്ലെ​ന്നും ഞ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ളം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ക എ​ന്ന ഏ​ർ​പ്പാ​ടാ​ണെ​ന്നും വൈ​ദ്യു​തി രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​ത​യാ​ണ് മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​റി​ൽ വ​രു​ന്ന പു​തി​യ വൈ​ദ്യു​തി ന​യ​ത്തി​ൽ സൗ​രോ​ർ​ജ​ത്തി​ന് മു​ഖ്യ​സ്ഥാ​നം ന​ൽ​കും. നി​ല​വി​ൽ ഹൈ​ഡ്ര​ൽ പ​വ​ർ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ നോ​ൺ ക​ൺ​വ​ൻ​ഷ​ന​ൽ എ​ന​ർ​ജി സോ​ഴ്സ് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ വൈ​ദ്യു​തി​ക്ക് ആ​വ​ശ്യ​ക​ത കൂ​ടി. അ​താ​ണ് ആ​ദ്യ പ്ര​ശ്നം, മ​റ്റെ​ല്ലാം ര​ണ്ടാ​മ​താ​ണ്. കൂ​ടാ​തെ വാ​ങ്ങാ​ൻ ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും വൈ​ദ്യു​തി ല​ഭ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​ന​രു​പ​യോ​ഗ എ​ന​ർ​ജി എ​ന്ന് പ​റ​യു​മ്പോ​ൾ കെ​എ​സ്ഇ​ബി​യി​ലെ ചി​ല​ർ​ക്ക് ചൊ​റി​ച്ചി​ലാ​ണ്. പ്ര​ശ്നം വ​ഷ​ളാ​ക​ട്ടെ എ​ന്ന് ക​രു​തി ചി​ല​യി​ട​ത്ത് അ​നാ​വ​ശ്യ​മാ​യി നാ​ലും അ​ഞ്ചും ത​വ​ണ​യൊ​ക്കെ വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്ന പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈകിട്ട് 6.15 മുതല്‍ അർദ്ധരാത്രി 12.45 വരെയുള്ള സമയത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് ഉണ്ടാകാനാണ് സാധ്യത. മുന്‍ വര്‍ഷത്തെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍ നിന്ന് 1100 മെഗാവാട്ട് വരെ ആവശ്യകത കൂടിയതായാണ് കണക്കുകള്‍.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു....

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ്...

കർണാടകയിൽ മഴ തുടരും; ബെംഗളൂരു അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ...

കനത്ത മഴ; തമിഴ്നാട്ടിൽ മൂ​ന്ന് ജി​ല്ല​കളിൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ആ​റ് പേർക്ക്...

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം

ചേരാനല്ലൂർ: കൊച്ചി ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനെതിരെ...

Related Articles

Popular Categories