ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ സെപ്റ്റംബർ 27 ന് വൈകിട്ട് 4 ന് തിപ്പസാന്ദ്ര ഹോളി സ്കൂളിൽ വച്ച് നടക്കും. കഥാപാത്രങ്ങളും സമൂഹവും എം ടി സിനിമകളിൽ എന്ന വിഷയത്തിൽ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ ശാന്തൻ എലപ്പുള്ളി മുഖ്യപ്രഭാഷണം നടത്തും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ ഷീബ ഷാജി ഉദ്ഘാടനം ചെയ്യും പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
SUMMARY: Thippasandra Friends Association Monthly Seminar on the 27th
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 27 ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















