ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ കേന്ദ്ര ഗവണ്മെന്റ് ടെലികോം റിസർച്ച് സ്ഥാപനമായ സി-ഡോട്ടിലെ (C-DOT) മലയാളികളുടെ നേതൃത്വത്തിൽ ഓണാഘോഷം ‘ആർപ്പോ -2026’ സംഘടിപ്പിച്ചു. പൂക്കളം, തിരുവാതിര കളി, വിവിധതരം ഓണക്കളികൾ, കളപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. അറുപതാോളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. വിശാഖ് കെ വിജയൻ, ഗ്രീറ്റ ആൻ്റോണിയോ എന്നിവർ നേതൃത്വം നല്കി.
സി-ഡോട്ടിൽ ഓണാഘോഷം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















