വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ ഭാര്യ വിന്റുമോൾ (31) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ദേശീയപാത 66ൽ തുരുത്തിപ്പുറം ചെറുപാലത്തിന് സമീപമാണ് അപകടം. തുരുത്തിപ്പുറം ആർ.കെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായ വിന്റുമോൾ ജോലി കഴിഞ്ഞ് രോഹിണി കണ്ണൻ എന്ന സ്വകാര്യ ബസിൽ വരികയായിരുന്നു. വാതിലുകൾ അടച്ചിട്ടുണ്ടായിരുന്നില്ല. വളവിൽ ബസ് വെട്ടിച്ചപ്പോൾ തെറിച്ചുവീണ് പാലത്തിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ച് തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു.

പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: ക്രിസ് വിൻ (അഞ്ച്).  മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ബസ് ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിനുകുട്ടനെതിരെ വടക്കേക്കര പോലീസ് കേസെടുത്തു.
SUMMARY: Young woman dies after falling from bus with open door; case registered against driver.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം: ലിഫ്റ്റിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

മുംബ : അന്ധേരി വെസ്റ്റിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം....

കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബസംഗമം യെലഹങ്ക ന്യൂ ടൗണിലെ അംബേദ്കർ...

പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി...

കാക്കനാട് ഐടി ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ്...

‘ഐക്യകേരള പിറവി’ കേവലം റവന്യൂ ഉത്തരവല്ല, ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെ ആവിഷ്‌ക്കാരം: കരിവെള്ളൂർ മുരളി

ബെംഗളൂരു: തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രവിശ്യകൾ സംയോജിപ്പിച്ച് 1956 നവംബർ...

പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോളെന്ന് ആരോപണം; രേഖകള്‍ പുറത്തുവിടുമെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: ചില പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് നിശ്ചിത പരിധിയായ...

നടി അഞ്ജു കുര്യൻ വിവാഹിതയായി

കൊച്ചി: നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്‍റെ വരൻ. വിവാഹ...

ടയര്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടര്‍ന്നു പിടിച്ചു; 45 വിദ്യാര്‍ഥികളുമായി പോയ ബസ് ടൂറിസ്റ്റ് ബസ് പൂര്‍ണമായും കത്തി നശിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക്...

Related Articles

Popular Categories