ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് ചു​ട്ട​മ​റു​പ​ടി ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന പൊ​തു​സ​ഭ​യു​ടെ 81ാം സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തുവച്ചു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. കപ്പലുകളുടേയും നാവികരുടേയും സുരക്ഷയുമായി ബന്ധപ്പെട്ട ‘ഗ്രൂപ് ഓഫ് ഫ്രണ്ട്സ്’ എന്ന കൂട്ടായ്മയുടെ രൂപീകരണത്തിനു ശേഷം ജയശങ്കറും ലൈബീരിയൻ വിദേശകാര്യ മന്ത്രി സാറ ബെയ്‌സോലോ ന്യാന്തിയും മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉയര്‍ന്നത്.

ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക എന്നായിരുന്നു പാക്ക് റിപ്പോര്‍ട്ടറുടെ ചോദ്യം. മന്ത്രി മറു ചോദ്യം കൊണ്ടു തിരിച്ചടി നല്‍കി. ഒരു ഭീകരവാദ രാജ്യമാണോ തന്നോട് ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു ജയശങ്കര്‍ തിരച്ചടിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചപ്പോള്‍ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരിഷ് പര്‍വതനേനി ഇടപെട്ടു സംസാരിച്ചു, താങ്കളുടെ ചോദ്യത്തിനു വളരെ വ്യക്തമായി തന്നെ മറുപടി ലഭിച്ചു കഴിഞ്ഞു, എന്ന് പര്‍വതനേനി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

ഇന്നലെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത് ചര്‍ച്ചയായിരുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് പാകിസ്ഥാന്‍ എപ്പോള്‍ അവസാനിപ്പിക്കും എന്നാണ് മാധ്യമ പ്രവര്‍ത്തക ഷെരീഫിനോട് വിളിച്ച് ചോദിച്ചത്. ഇതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്റെ പ്രകോപനം.
SUMMARY: Terrorism: S Jaishankar gives a fiery reply to Pakistan media activist on the stage of United Nations Assembly

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്...

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് നേരെ വിദ്യാര്‍ഥികളുടെ...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ്...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ്...

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

Related Articles

Popular Categories