മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ഭേ​ദ​ഗ​തി​യു​മാ​യി ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(ട്രാ​യ്). 28 ദി​വ​സ​ത്തെ റീ​ച്ചാ​ർ​ജ് കാ​ലാ​വ​ധി​ക്ക് പ​ക​രം ഇ​നി മു​ത​ൽ കൃ​ത്യം 30 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യു​ള്ള പ്ലാ​നു​ക​ൾ ക​മ്പ​നി​ക​ൾ ന​ൽ​ക​ണം. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ പ്ര​തി​വ​ർ​ഷം ചെ​യ്യേ​ണ്ട റീ​ച്ചാ​ർ​ജു​ക​ളു​ടെ എ​ണ്ണം 13-ൽ ​നി​ന്ന് 12 ആ​യി കു​റ​യും.

ഇതുമായി ബന്ധപ്പെട്ട ട്രാ​യുടെ പുതിയ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ നിലവിൽ വന്നു. പ്ലാനുകളുടെ കാലാവധി, വോയ്‌സ്, എസ്‌.എം.എസ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഭേദഗതിയിലൂടെ മുപ്പത് ദിവസത്തിലോ അതിൽ കുറവിലോ കാലാവധിയുള്ള പ്രത്യേക ടാരിഫ് വൗച്ചറുകൾ കൂടുതൽ ലഭ്യമാക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

28 ദി​വ​സ​ത്തെ പ്ലാ​നു​ക​ളെ “പ്ര​തി​മാ​സ പ്ലാ​ൻ” എ​ന്ന് വി​ളി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്യ​സ​ഭാ എം​പി രാ​ഘ​വ് ഛദ്ദ ​പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-ന് ​പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച അ​ദ്ദേ​ഹം, ഇ​ന്‍റ​ർ​നെ​റ്റ് ഡാ​റ്റ ആ​വ​ശ്യ​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി വോ​യ്‌​സ്, എ​സ്എം​എ​സ് മാ​ത്ര​മു​ള്ള കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ്ലാ​നു​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിരണ്ടിനാണ് ‘ടെലികോം കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’ ട്രായ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത്. വിവിധ കോണുകളിൽ നിന്ന് ലഭിച്ച ആയിരത്തിലധികം പ്രതികരണങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർക്കും കുറഞ്ഞ ബജറ്റിൽ പ്രധാനമായും കോളുകൾക്കായി മാത്രം ഫോൺ ഉപയോഗിക്കുന്ന സാധാരണക്കാർക്കും ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾ മാത്രം ലഭിക്കുന്ന വോയ്‌സ്-എസ്‌എംഎസ് വൗച്ചറുകൾ ലഭ്യമാക്കണമെന്നും ഇത്തരം പാക്കുകളുടെ നിരക്കുകൾ ഉചിതമായ രീതിയിൽ കുറയ്ക്കണമെന്നും ചട്ടങ്ങൾ കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.
SUMMARY: Good news for mobile users; Monthly recharge plan now has 30 days validity

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി...

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം...

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്...

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന്‌ ഉപതിരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട്...

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ഇന്ന്  മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

Related Articles

Popular Categories