ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ ഇഷാ സിങ്ങിന് വെള്ളി മെഡല്‍. കടുത്ത പോരാട്ടവും തുടർച്ചയായ ഷൂട്ടോഫുകളും നിറഞ്ഞ ഫൈനലില്‍ ചൈനയുടെ ഷിയാവോ ജിയാറൂയിഷുവാനോടാണ് ഇഷ പരാജയപ്പെട്ടത്. ഫൈനലില്‍ ഇരു താരങ്ങളും 38 ഹിറ്റുകള്‍ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് വിജയിയെ നിശ്ചയിക്കാൻ ഷൂട്ടോഫ് നടത്തുകയായിരുന്നു.

ആദ്യ ഷൂട്ടോഫില്‍ ഇരു താരങ്ങളും 4 വിറ്റുകള്‍ വീതം നേടി സമനിലയിലായെങ്കിലും, രണ്ടാം ഷൂട്ടോഫില്‍ ചൈനീസ് താരം (3) ഇഷയെക്കാള്‍ (2) ഒരു പോയിന്റ് മുന്നിലെത്തി സ്വർണ്ണം സ്വന്തമാക്കി. വെങ്കല മെഡല്‍ നിർണ്ണയത്തിലും ചൈനീസ് താരവുമായുള്ള സ്വർണ്ണപ്പോരാട്ടത്തിലും ഉള്‍പ്പെടെ നിരവധി ഷൂട്ടോഫുകളെ അതിജീവിച്ചാണ് ഇഷാ സിങ് മെഡല്‍ നേട്ടം സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയയുടെ കിം ഹ്യോണ്‍ സുക് ഈ ഇനത്തില്‍ വെങ്കലം നേടി. 2023 ഹാംഗ്ഷൂ ഏഷ്യൻ ഗെയിംസിലും ഈ ഇനത്തില്‍ ഇഷ വെള്ളി മെഡല്‍ നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 38 ആയി ഉയർന്നു.

SUMMARY: Another medal for India at the Asian Games: Esha Singh wins silver in shooting

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച...

ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം...

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്....

Related Articles

Popular Categories