ഡൽഹിയിൽ 12-ാം ക്ലാസ് വിദ്യാർഥിനി സ്‌കൂളിൽ സ്വയം തീ കൊളുത്തി മരിച്ചു; ബാഗിൽ നിന്ന് മൂന്ന് കുറിപ്പുകൾ കണ്ടെത്തി

ന്യൂഡൽഹി : ഡൽഹി ഷഹ്ദര ജില്ലയിലെ സർക്കാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. കൃഷ്ണ നഗറിൽ സ്ഥിതി ചെയ്യുന്ന സർവോദയ കന്യ വിദ്യാലയത്തിലാണ് ദാരുണസംഭവം നടന്നത്. വിദ്യാർഥിനി സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് സംഭവം. സ്കൂളിൽ തീപിടിത്തമുണ്ടായെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

17 വയസുള്ള പെൺകുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ സ്കൂൾ ബാ​ഗ് സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പെൺകുട്ടി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാണെന്നും മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വിദ്യാർഥിനിയുടെ പ്രണയബന്ധവുമായി ബന്ധപ്പെട്ട സൂചനകളും ലഭിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം വിദ്യാർഥിനി രാവിലെ ഏറെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പോയതെന്ന് സഹോദരി അറിയിച്ചു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഉച്ചയ്ക്ക് 1.40ഓടെയാണ് സ്കൂൾ അധികൃതർ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചതെന്നും അവർ വ്യക്തമാക്കി. സംഭവസ്ഥലത്ത് പരിശോധന നടത്താനും തെളിവുകൾ ശേഖരിക്കാനും പോലീസിന്റെ ക്രൈം ടീം എത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

  • Karnataka : Sahai (24-hour): 080 65000111, 080 65000222
  • Tamil Nadu : State health department’s suicide helpline: 104
  • Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
  • Andhra Pradesh : Life Suicide Prevention: 78930 78930
  • Roshni : 9166202000, 9127848584
  • Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
  • Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

SUMMARY: A Class 12 student died after setting herself on fire at her school in Delhi; three notes were found in her bag.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മകളെ ആക്രമിക്കുന്നത് തടഞ്ഞു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി...

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ചെറുകഥ ◼️ നവീൻ എസ് പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ,...

മകളെ ആക്രമിക്കുന്നത് തടഞ്ഞു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി...

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ചെറുകഥ ◼️ നവീൻ എസ് പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ,...

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

ആഗോള ദൈവദശക പാരായണയജ്ഞം നാളെ

ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച...

മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു കണ്ണൂർ ചമ്പാട്ട്...

Related Articles

Popular Categories