മലപ്പുറം: മലപ്പുറം അകംമ്പാടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്. എളമ്പിലാക്കോട് സ്വദേശി കൃഷ്ണനാണ് പരുക്കേറ്റത് . ജോലിക്കായി നിലമ്പൂരിലേക്ക് പോകുന്നതിനിടെ പൊക്കോട് റിസര്‍വ് വനത്തിനകത്തെ വനപാതയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് പരുക്കേറ്റ കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: 62-year-old man injured in wild elephant attack in Malappuram
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















