കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂര മർദനം; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ യുവനടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ചികിത്സക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. ഈ മാസം രണ്ടിനായിരുന്നു ഡോക്ടറെ ആക്രമിച്ചത്. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്.

മര്‍ദനമേറ്റ ഡോക്ടറും നടി അതുല്യയും നേരത്തെ തന്നെ പരസ്പരം പരിചയമുള്ള സുഹൃത്തുക്കളാണ്. തന്റെ അമ്മയുടെ അനിയത്തിക്ക് ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എത്രയും വേഗം ഫ്ലാറ്റില്‍ എത്തി ചികിത്സിക്കണമെന്നും അതുല്യ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡോക്ടര്‍ ചികിത്സക്കായി ഫ്‌ലാറ്റിലേക്ക് പോകാന്‍ തയ്യാറായത്. 

എന്നാല്‍ ഫ്ലാറ്റില്‍ എത്തിയ ഡോക്ടറെ കാത്ത് നടിയടക്കം വന്‍ സംഘം തന്നെ അവിടെ ഉണ്ടായിരുന്നു. അതുല്യ ഉള്‍പ്പെടെ 12 പേരാണ് സംഭവ സമയത്ത് ഫ്‌ലാറ്റിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഡോക്ടര്‍ അകത്തുകയറിയ ഉടന്‍ തന്നെ ഇവര്‍ ഡോക്ടറെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ സംഘം ഡോക്ടര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു എന്നുമാണ് പരാതി.

SUMMARY: Young doctor brutally assaulted in Kochi; three people, including actress Athulya Chandra, arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പല്ലാവൂർ കണ്ടോത്ത് പത്മനാഭൻ നായർ (98) ബെംഗളൂരുവിൽ അന്തരിച്ചു. കെ.ആർ....

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

ലിസ്ബണ്‍: പോർച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വീണ്ടും ജോലി ഒഴിവുകള്‍; അപേക്ഷിക്കാം

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴില്‍ വിവിധ തസ്തികകളിലായി നിയമനത്തിന് അവസരം. ഫോട്ടോഗ്രാഫർ...

ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ലഡാക്കില്‍ ഡ്യൂട്ടി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു....

ഷാൻ വധക്കേസ്: വിചാരണ നടപടികള്‍ നവംബര്‍ 20ലേക്ക് മാറ്റി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികള്‍...

പ്രഥമ ജോണ്‍സണ്‍ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: മലയാളത്തിന്റെ സ്വന്തം വാനം പാടിക്ക് ജോണ്‍സണ്‍ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ...

ചേരാനെല്ലൂര്‍ അപകടം; കാറുടമയായ അഡിഷനല്‍ ജഡ്ജിക്ക് ഹൈക്കോടതി മുൻ‌കൂര്‍ ജാമ്യം

എറണാകുളം: ചേരാനെല്ലൂർ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ...

Related Articles

Popular Categories