കന്നഡ സാഹിത്യകാരൻ കെ.വി. നാരായണ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനുമായ പ്രൊഫ. കെ.വി. നാരായണ അന്തരിച്ചു. 79 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.

സാഹിത്യ ലോകത്ത് ‘കെ.വി.എൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം കന്നഡ ഭാഷാ പഠനത്തിനും ഗവേഷണങ്ങൾക്കും നൽകിയ സംഭാവനകൾ ഏറെയാണ്. അദ്ദേഹത്തിന്റെ ‘നുഡിഗള അളുവു-ബേറെ ദിക്കിന നോട’ എന്ന പുസ്തകത്തിന് 2024-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു., കർണാടക രാജ്യോത്സവ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. ഹംപി കന്നഡ സർവകലാശാലാ വൈസ് ചാൻസലർ, കുവെംപു ഭാഷാ ഭാരതി അതോറിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.വി. നാരായണയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കന്നഡ-സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തെംഗഡഗി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
SUMMARY: Kannada writer K.V. Narayana has passed away.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ശനിയാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക്...

ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ലോറി ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികളുമടക്കം ഏഴ് മരണം

ഖൂ​ണ്ടി: ജാ​ർ​ഖ​ണ്ഡി​ലെ ഖൂ​ണ്ടി ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ 18 ച​ക്ര​ങ്ങ​ളു​ള്ള ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി...

എംഡിഎംഎ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഡോക്ടർ...

എച്ച്.എസ്.ആർ. ലേഔട്ടിൽ ഓട വൃത്തിയാക്കാൻ റോബോട്ടിക് യന്ത്രം പരീക്ഷിക്കുന്നു

ബെംഗളൂരു: നഗരത്തിലെ അടച്ചിട്ട മഴവെള്ള ഓടകൾ വൃത്തിയാക്കുന്നതിനായി റോബോട്ടിക് യന്ത്രം പരീക്ഷിച്ച്...

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു, ഇനി പ്രവർത്തന മണ്ഡലം കോഴിക്കോട്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മേ​യ​റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ...

ബെംഗളൂരു കൂട്ടക്കൊല; 13 വയസ്സുകാരന്റെ മൊഴി നിർണായകമായി

ബെംഗളൂരു: രാജാജിനഗറിലെ വീട്ടിൽ ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരെയും കൊലപ്പെടുത്തിയെന്ന കേസിൽ...

സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി...

കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രശ്നോത്തരി മത്സരം ഡിസംബർ 13...

Related Articles

Popular Categories