പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തം; ഇറാനില്‍ വന്‍ സ്‌ഫോടനങ്ങള്‍, ഒമാന്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പല്‍ തകര്‍ത്ത് യു എസ്

ടെഹ്റാൻ: ഇറാനിൽ വൻ സ്ഫോടനം. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണമാണോ എന്നതിൽ സ്ഥിരീകരണമില്ല. ഇതിനിടെ ഇറാനില്‍ നിന്ന് മടങ്ങുകയായിരുന്ന വാണിജ്യ കപ്പലിന് ഒമാന്‍ കടലില്‍ വെച്ച് യുഎസ് സൈന്യം നേരെ ആക്രമണം നടത്തി. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാക വഹിച്ച കപ്പലിനെ യുഎസ് നാവികസേനയാണ് ലക്ഷ്യമിട്ടത്.

ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം , ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ എന്നിവയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഖ്‌ശെം ദ്വീപില്‍ കുറഞ്ഞത് രണ്ട് വലിയ സ്‌ഫോടനങ്ങളെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ്ഗാന്‍ പ്രവിശ്യയില്‍ ഒമാന്‍ ഉള്‍ക്കടലിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ജാസ്‌ക് തുറമുഖത്ത് നേരത്തെ ‘നിരവധി സ്‌ഫോടനങ്ങള്‍’ ഉണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖ്‌ശെം ദ്വീപിലും സമാനമായ സംഭവമുണ്ടായത്.

അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് കടന്നുപോകാന്‍ ശ്രമിച്ച കപ്പല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. നവംബര്‍ മൂന്നിന് നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
SUMMARY: Massive explosions in Iran; US destroys cargo ship in Gulf of Oman, fear of war in West Asia is strong

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കർണാടകയിൽ സർക്കാർ ആശുപത്രികളിൽ ഐ.വി.എഫ്. ചികിത്സ ഒരുക്കുന്നു

ബെംഗളൂരു: വന്ധ്യതാ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ദമ്പതികൾക്ക് ആശ്വാസമേകുന്ന നിർദേശവുമായി...

ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി; ആറുവയസ്സുകാരന് കണ്ണിന് ഗുരുതര പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി ആറുവയസ്സുകാരന് കണ്ണിന് ഗുരുതരമായി പരുക്കേറ്റു....

ബെംഗളൂരുവിൽ മാലിന്യശേഖരണത്തിന് പുതിയ സംവിധാനം; നവംബർ അവസാനത്തോടെ നടപ്പാക്കും

ബെംഗളൂരു: നഗരത്തിലെ മാലിന്യശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നാല് നിയമസഭാ മണ്ഡലങ്ങളിൽ...

പോളണ്ടിൽ നടുക്കുന്ന വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരുക്ക്

വാര്‍സോ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെ മാര്‍ക്കറ്റ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ 6...

ഇൻഡിഗോ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കത്ത്; ബെംഗളൂരുവിൽ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന...

‘മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല’; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ഡി.​ സ​തീ​ശ​ൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു -63)...

Related Articles

Popular Categories