എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പോ​ലി​സ്; വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പോലീസ് ബലം പ്രയോഗിച്ച് പൊളിച്ചുനീക്കി. സമരപ്പന്തലിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് രാത്രി വൈകി അടിയന്തര നടപടിയുണ്ടായത്. സ​മ​രം ആ​രം​ഭി​ച്ച് 129ാം ദി​വ​സ​മാ​ണ് പോ​ലി​സി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം.

സമരസമിതി നേതാവ് വളർമതിയുടെ നിരാഹാരസമരം പതിനഞ്ചാം ദിവസം പിന്നിട്ടു. ഡോ​ക്ട​ർ​മാ​ർ ഇന്ന് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി വ​ള​ർ​മ​തി​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബ​ലം​പ്ര​യോ​ഗി​ച്ച് സ​മ​ര​പ്പ​ന്ത​ലി​ൽ നി​ന്ന് വ​ള​ർ​മ​തി​യെ മാ​റ്റി​യ​ത്. രാ​ത്രി 9.20 ഓ​ടെ​യാ​ണ് പൊ​ലി​സ് സം​ഘം സ​മ​ര​പ്പ​ന്ത​ലി​ലേ​ക്കെ​ത്തി​യ​ത്. വ​ള​ർ​മ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രാ​യ ബോ​ർ​ഡും പോ​ലി​സ് നീ​ക്കം ചെ​യ്തു.

പോലീസ് നീക്കത്തിനെതിരെ റാങ്ക് ഹോൾഡർമാരും പിന്തുണയുമായെത്തിയ രാഷ്ട്രീയ നേതാക്കളും സ്ഥലത്ത് കടുത്ത പ്രതിഷേധത്തിലാണ്. നടപടി തടയാൻ ശ്രമിച്ച റാങ്ക് ഹോൾഡർമാരെയും പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് സംഭവസ്ഥലത്തുനിന്ന് മാറ്റി. മുൻകൂട്ടി കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രിയുടെ മറവിൽ നടത്തിയ പോലീസ് അതിക്രമം ജനാധിപത്യവിരുദ്ധമാണെന്ന് റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചു. നി​രാ​ഹാ​ര സ​മ​രം മ​റ്റൊ​രാ​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​റി​യി​ച്ചു.
SUMMARY: Police dismantle LPST protest tent; Valarmathi shifted to hospital.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ...

അമൂൽ പാൽ വില വർധിപ്പിച്ചു; രണ്ട് മുതൽ ആറ് രൂപ വരെ കൂടും, പുതിയ നിരക്ക് നാളെ മുതൽ

ഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു....

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും കാമുകനും ചേർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം 15ന്; ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന്...

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ...

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍; സ്കൂളുകള്‍ 18-ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബർ 8-ന്...

Related Articles

Popular Categories