മൈക്രോസോഫ്റ്റ് ഔട്ട് ലുക്ക് ​പണിമുടക്കി; സേവനങ്ങൾ തടസ്സപ്പെട്ടു, ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിൽ സേവനങ്ങൾ, കോപൈലറ്റ് എഐ സോഫ്റ്റ്‌വെയർ, മറ്റ് പ്രധാന പ്രോഗ്രാമുകൾ എന്നിവ ലഭ്യമാകാതെ വന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഔട്ട്ലുക്കിൽ ഏകദേശം 1,30,000 തകരാറുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വൈകുന്നേരം 6:25 ഓടെ ഔട്ട്ലുക്ക് തകരാറുകളുടെ എണ്ണം 32,513 ആയി കുറഞ്ഞതായി usatoday.com റിപ്പോർട്ട് ചെയ്തു. 365 സേവനങ്ങൾക്ക് 6:23 ഓടെ 11,294 തകരാറുകൾ രേഖപ്പെടുത്തി. തകരാറിലായ സെർവറുകൾ പുനരാരംഭിക്കാനും പ്രവർത്തനക്ഷമത ഉറപ്പാക്കാനും ശ്രമിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു.

ഔട്ടേജ് ട്രാക്കറായ ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 1,30,000 ഉപയോക്താക്കളാണ് ഔട്ട്‌ലുക്കിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ പ്രശ്നം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് 365 കണക്റ്റിവിറ്റിയെ ബാധിച്ചേക്കാമെന്ന് കമ്പനി പിന്നീട് സ്ഥിരീകരിച്ചു. ഔട്ട്‌ലുക്ക്, ടീംസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് മൈക്രോസോഫ്റ്റ് 365.

വിവിധ മേഖലകളിൽ അമിതമായ ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
SUMMARY: Microsoft Outlook goes on strike; Services disrupted, causing hardship to thousands of users

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

2026ലെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: കാലംചെയ്ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം...

ക്ഷേത്രക്കുളത്തില്‍ വീണു; തൃശൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണു സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം. വടക്കേക്കാട്...

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ; കരാറിൽ ഒപ്പുവെച്ഛ് മാരിയറ്റ് ഇന്റർനാഷണൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്‌യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ ആരംഭിക്കുന്നു. ഇതിനായി...

തിരുവനന്തപുരം നഗരത്തില്‍ വന്‍കവര്‍ച്ച; സ്വര്‍ണക്കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ചാലയിലെ വൈഷ്‌ണവി ജുവലറി ഉടമ മഹാരാഷ്ട്ര...

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന...

മൈസൂരു അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം 17 മുതൽ

ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള...

ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക്...

Related Articles

Popular Categories