മെെസൂരു കേരള സമാജം ശിശുദിനാഘോഷം

ബെംഗളൂരു: മെെസൂരു കേരള സമാജത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡണ്ട് ബാസ്റ്റ്യൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും കേരള സമാജം മലയാളം പഠന കേന്ദ്രത്തിലെ അധ്യാപിക ധന്യാ മനീഷ് നന്ദിയും പറഞ്ഞു. കമ്മറ്റി അംഗങ്ങളും പഠിതാക്കളായ കുട്ടികളും ചേർന്ന് കേക്ക് മുറിച്ചും പാട്ടുപാടിയും ശിശുദിന പരിപാടി അവിസ്മരണീയ അനുഭവമാക്കി. സമാജത്തിന്റെ മലയാളം പഠനക്ലാസിലെ എല്ലാ വിദ്യാർത്ഥികളും  രക്ഷിതാക്കളും ആഘോഷത്തിൽ പങ്കെടുത്തു.
SUMMARY:Mysuru Kerala Samajam celebrates Children’s Day

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഗുണ്ടാ-മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ഗുണ്ടാ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളും നിയന്ത്രിക്കാൻ പ്രത്യേക...

ചാല സ്വർണക്കവർച്ച: വൻ ആസൂത്രണം, പിന്നില്‍ സു​ഹൃ​ത്തും ബി​സി​ന​സ് പ​ങ്കാ​ളി​യും

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സ്വർണത്തോടുള്ള അത്യാർത്തിയും ബിസിനസ്...

മണ്ഡല – മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് (16-11-2026) വൈകീട്ട് അഞ്ചിന്...

കെഎൻഎസ്എസ് ഹലസൂരു കരയോഗം ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ഫലസൂരു കരയോഗവും മഹിളാ വിഭാഗം ശക്തിയും ചേർന്ന് ശിശുദിനം...

ബെംഗളൂരുവിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3...

ഹാസനിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹം മാറ്റാൻ അനുവദിക്കാതെ ഗ്രാമവാസികളുടെ പ്രതിഷേധം

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു.ജയമ്മ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ഇരിക്കൂർ സ്വദേശി മുഹമ്മദ്‌ ഹാജി കീത്താടത്ത്...

തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

Related Articles

Popular Categories