ബെംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയണ്ണ ലേഔട്ടിലുള്ള എച്ച്പിആർ ഫൗണ്ടേഷനുമായി സഹകരിച്ച് ആ പ്രദേശത്തുള്ള ഗവൺമെൻ്റ് സ്കൂളും അംഗനവാടിയിലും പഠിക്കുന്ന 70ൽ പരം കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു. അവർക്ക് ആവശ്യമായ പഠനോപകരണങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു.കെ എൻ എസ് എസ് വൈസ് ചെയർമാനും മഹിളാ ബോർഡ് കോർഡിനേറ്ററും ആയ ജി മോഹന കുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാമദാസ്, മറ്റു കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം വഹിച്ചു.
SUMMARY: KNSS Mahila Core Committee Children’s Day Celebration
കെഎൻഎസ്എസ് മഹിളാ കോർ കമ്മിറ്റി ശിശുദിന ആഘോഷം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















