ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ഡൽഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരാണ്‌ മരിച്ചത്‌. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. ഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവം.

കഴിഞ്ഞ സെപ്റ്റംബറില്‍ തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതനില്‍ ആറ് നില കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് സമീപം പേയിങ് ഗസ്റ്റ് താമസച്ചിരുന്ന കെട്ടിടമാണ് അന്ന് തകര്‍ന്നത്. അഞ്ച് വിദ്യാര്‍ഥികളും മറ്റ് രണ്ട് പേരുമാണ് മരിച്ചത്. അന്വേഷണത്തില്‍ കെട്ടിടത്തിന് അംഗീകൃത പ്ലാന്‍ ഇല്ലായിരുന്നെന്നും പഴയ കെട്ടിടം അനധികൃതമായി അഞ്ച് നിലകളായി വികസിപ്പിച്ചിരുന്നെന്നും കണ്ടെത്തിയിരുന്നു.

SUMMARY: Two-storey building collapses in Delhi; 2 people, including a child, die

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണ്ണന്തല രഞ്ജിത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തില്‍ 11 പ്രതികളുടെയും കുറ്റം...

ഭാര്യയെ ക്രൂരമായി മര്‍ദിച്ചശേഷം പിറ്റ്ബുള്‍ നായയെക്കൊണ്ട് കടിപ്പിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടില്‍ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍...

സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; കെഎസ്‌ഇബി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണമായ സംഭവത്തില്‍...

നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി...

സ്വർണവിലയില്‍ ഇടിവ്; പവന് ഒരുലക്ഷത്തില്‍ താഴെ

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. ഈ മാസത്തെ ഇതുവരെയുള്ള...

ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം....

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വാർഷികാഘോഷം 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഒന്നാം വാർഷികാഘോഷം മുൻ എം....

Related Articles

Popular Categories