അങ്കണവാടി ടീച്ചർമാർക്ക് സൗജന്യമായി സ്മാർട്ട് ഫോൺ; 41.64 കോടി രൂപ അനുവദിച്ചു

കോ​ഴി​ക്കോ​ട്: മി​ഷ​ന്‍ സ​ക്‌​ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്കും ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​ക്കു​മാ​യി 41.64 കോ​ടി രൂ​പ മു​ട​ക്കി അ​ടി​യ​ന്ത​ര​മാ​യി പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ വാ​ങ്ങാ​ന്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്. 2017ല്‍ ​ന​ല്‍​കി​യ ഒ​രു ഇ​ന്ത്യ​ന്‍ ക​മ്പ​നി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ലേ​റെ​യും പ​ണി​മു​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. സംസ്ഥാനത്ത് 33120 അങ്കണവാടി വാർക്കർമാരും 1327 ഐസിഡിഎസ് ലേഡീസ് സൂപ്പർ വൈസർമാർക്കും 152 കോഡിനേറ്റർമാർക്കുമായിരിക്കുമാണ് ഫോൺ ലഭിക്കുക. 692 എണ്ണം ബഫര്‍ സ്റ്റോക്കായും വാങ്ങും. ഒരു ഫോണിനായി 11,800 രൂപയാണ് സര്‍ക്കാര്‍ ചെലവിടുക.

പോഷൺ ആപ്പിൽ വിവരങ്ങൾ അപഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് 4 g ഫോണും സിമ്മുമാണ് കേന്ദ്രം നൽകിയിരുന്നത്. കൃത്യമായ നെറ്റ് വർക്ക് കിട്ടാത്തതിനാൽ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാർ പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്.

ഇതോടെ ഫോൺ ഹാഗ് ആവുകയും കേടാവുകയും ചെയ്യുന്ന പ്രതിസന്ധിയിലാണെന്ന് അങ്കണവാടി ജീവനക്കാർ  സർക്കാരിനെയും മന്ത്രി ബിന്ദുകൃഷ്ണയേയും അറിയിച്ചിരുന്നു. തുടർന്നാണ് പുതിയ ഫോൺ വാങ്ങാൻ അനുമതിയായത്. സർക്കാർ ഫോൺ വാങ്ങി നൽകുന്നതോടെ ജീവനക്കരുടെ വലിയൊരു പ്രശ്നത്തിനാണ് പരിഹാരമാവുന്നത്.
SUMMARY: Free smartphones for Anganwadi teachers; Rs 41.64 crore sanctioned.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്സി നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി ശരിവച്ചു.

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ...

തമിഴ്നാട് മന്ത്രിയുടെ വിവാദ വനയാത്ര; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ....

ബിഡദിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ...

ശബരിമല, ക്രിസ്മസ്, പുതുവർഷ തിരക്ക്: ബെംഗളൂരു വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സ്പെഷൽ ട്രെയിൻ ജനുവരി 28 വരെ നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച്...

ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: കേരളത്തിന് തിളക്കമാർന്ന നേട്ടം, ‘വണ്ടി’ മികച്ച നാടകം, അമൻ ഹസീം മികച്ച നടൻ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരി കേരളത്തിലെ സ്കൂളുകൾ....

മഴക്കാല വെള്ളക്കെട്ട് തടയാൻ ബെംഗളൂരുവിൽ 2,000 കോടിയുടെ പദ്ധതി

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം...

അറ്റകുറ്റപ്പണികള്‍; നന്ദി ഹിൽസ് റോഡിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് നന്ദി ഹിൽസിലേക്കുള്ള പാതയിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്...

ഗൃഹലക്ഷ്മി പദ്ധതിയില്‍ ലഭിച്ച 2,000 രൂപയെ ചൊല്ലിയുള്ള തര്‍ക്കം; വയോധികയെ കൊലപ്പെടുത്തിയ മകനും കൊച്ചുമകനും അറസ്റ്റില്‍

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ പ്രതിമാസം ലഭിക്കുന്ന 2,000 രൂപയിൽ...

Related Articles

Popular Categories