രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് കേസുകളിലും കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിനായി കൈമാറിയ കരട് കുറ്റപത്രത്തില്‍ പരിശോധന പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കുക.

കേസുകളിലെ അന്വേഷണം പൂർത്തിയായതായി എസ്.ഐ.ടി വ്യക്തമാക്കി. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന എസ്.പി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടർന്ന് ചുമതല ഒഴിഞ്ഞിരുന്നു. എന്നാല്‍ കുറ്റപത്രം തയ്യാറായ സാഹചര്യത്തില്‍ പകരം മറ്റൊരാള്‍ക്ക് അന്വേഷണച്ചുമതല നല്‍കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച്‌ പീഡിപ്പിച്ചെന്നതാണ് ഇതിലൊരു കേസ്. ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബെംഗളൂരുവില്‍ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴി ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചെന്നതാണ് കുറ്റപത്രം തയ്യാറാക്കിയ രണ്ടാമത്തെ കേസ്.

SUMMARY: Rape case against Rahul Mamkootathil; draft charge sheet prepared

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലഹരിക്കെതിരെ പോലീസ് ഇനി തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കുന്നു 

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത...

അങ്കണവാടി ടീച്ചർമാർക്ക് സൗജന്യമായി സ്മാർട്ട് ഫോൺ; 41.64 കോടി രൂപ അനുവദിച്ചു

കോ​ഴി​ക്കോ​ട്: മി​ഷ​ന്‍ സ​ക്‌​ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള...

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്സി നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി ശരിവച്ചു.

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ...

തമിഴ്നാട് മന്ത്രിയുടെ വിവാദ വനയാത്ര; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ....

ബിഡദിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ...

ശബരിമല, ക്രിസ്മസ്, പുതുവർഷ തിരക്ക്: ബെംഗളൂരു വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സ്പെഷൽ ട്രെയിൻ ജനുവരി 28 വരെ നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച്...

ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: കേരളത്തിന് തിളക്കമാർന്ന നേട്ടം, ‘വണ്ടി’ മികച്ച നാടകം, അമൻ ഹസീം മികച്ച നടൻ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരി കേരളത്തിലെ സ്കൂളുകൾ....

മഴക്കാല വെള്ളക്കെട്ട് തടയാൻ ബെംഗളൂരുവിൽ 2,000 കോടിയുടെ പദ്ധതി

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം...

Related Articles

Popular Categories