സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 11,465 രൂപയായി. പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി. പവന്‍ വില 91,720 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന് 74,640 രൂപയായും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഔണ്‍സിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഔണ്‍സിന് 3,524.8 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.33 ശതമാനം നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്. രണ്ടാഴ്ചക്കിടെ 15,000 രൂപയിലധികം സ്വര്‍ണത്തിന് കുറഞ്ഞിട്ടുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

SUMMARY: Gold rate is decreased

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം...

ലഹരിക്കെതിരെ പോലീസ് ഇനി തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കുന്നു 

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത...

അങ്കണവാടി ടീച്ചർമാർക്ക് സൗജന്യമായി സ്മാർട്ട് ഫോൺ; 41.64 കോടി രൂപ അനുവദിച്ചു

കോ​ഴി​ക്കോ​ട്: മി​ഷ​ന്‍ സ​ക്‌​ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള...

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്സി നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി ശരിവച്ചു.

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ...

തമിഴ്നാട് മന്ത്രിയുടെ വിവാദ വനയാത്ര; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ....

ബിഡദിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ...

ശബരിമല, ക്രിസ്മസ്, പുതുവർഷ തിരക്ക്: ബെംഗളൂരു വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സ്പെഷൽ ട്രെയിൻ ജനുവരി 28 വരെ നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച്...

ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: കേരളത്തിന് തിളക്കമാർന്ന നേട്ടം, ‘വണ്ടി’ മികച്ച നാടകം, അമൻ ഹസീം മികച്ച നടൻ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരി കേരളത്തിലെ സ്കൂളുകൾ....

Related Articles

Popular Categories