നാദലയങ്ങളുടെ സംഗമവേദിയായി ‘ഗുരുസ്മരൺ 2026’

ബെംഗളൂരു: പണ്‌ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗുരുസ്മ‌രൺ 2026’ വാർഷിക സംഗീതസമർപ്പണ പരിപാടി ബെംഗളൂരുവില്‍ ‘ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ഹിന്ദുസ്‌ഥാനി ശാസ്ത്രീയ സംഗീതത്തിൻ്റെ വിവിധ ധാരകൾ സംഗമിച്ച വേദി ഹിന്ദുസ്‌ഥാനി ശാസ്ത്രീയ സംഗീതത്തിൻ്റെ സമ്പന്നമായ പാരമ്പര്യത്തെയും ഗുരുശിഷ്യ പരമ്പരയുടെ മഹത്വത്തെയും വിളിച്ചോതുന്ന ഒന്നായിത്തീർന്നു.

പ്രശസ്‌ത പഖാവാജ് വാദകൻ ശ്രീകൃഷ്‌ണ സലുങ്കെയും സംഘവും പഖാവാജ് സംഗീതാവിഷ്‌കാരം അവതരിപ്പിച്ചു. തുടര്‍ന്നു പ്രമുഖ ഹിന്ദുസ്‌ഥാനി സംഗീതജ്ഞൻ പണ്‌ഡിറ്റ് വിനായക് ടോർവിയുടെ സംഗീതകച്ചേരി അരങ്ങേറി. പണ്ഡ‌ിറ്റ് രവീന്ദ്ര യാവാഗൽ തബലയിലും പണ്ഡ്‌ഡിറ്റ് വ്യാസമൂർത്തി കട്ടി ഹാർമോണിയത്തിലും അകമ്പടി നൽകി.

ശാസ്ത്രീയ ഹിന്ദുസ്‌ഥാനി പ്രചാരണത്തിനുമായി ജീവിതം സമർപ്പിച്ച കണ്ണൂർ തലശ്ശേരി സ്വദേശിയായ ഗുരു പണ്ഡിറ്റ് ഹരിദാസ് ഷേണായ് ജിയുടെ ദർശനങ്ങളും സംഗീതസേവനങ്ങളും സംഗീതപാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകുന്നതിനായി അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആരംഭിച്ചതാണ് പണ്‌ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്‌റ്റ്, ഗുരു പണ്ഡിറ്റ് ഹരിദാസ് ഷേണായ് ജിയെയും, ഒപ്പം അദ്ദേഹത്തിന്റെ ഗുരുക്കന്മാരായ പണ്ഡിറ്റ് പുണ്‌ഡലിക് ഷേണായ്, പണ്ഡിറ്റ് ഗൗരംഗ് കോടിക്കൽ എന്നിവരെയും അനുസ്‌മരിച്ചുകൊണ്ടാണ് ഈ പരിപാടി കഴിഞ്ഞ പത്തോളം വർഷങ്ങളായി പ്രശസ്‌ത ഹിന്ദുസ്‌ഥാനി സംഗീത കലാകാരൻമാരെ ഉൾക്കൊള്ളിച്ച്കൊണ്ട് ഗുരുസ്‌മരൺ എന്ന പേരിൽ സംഘടിപ്പിച്ചുവരുന്നത്.

സംഗീതത്തിന്റെ സംരക്ഷണത്തിനും യുവതലമുറയിൽ സംഗീതത്തോടുള്ള താൽപര്യം വളർത്തുകയും പ്രതിഭാധനരായ കലാകാരന്മാർക്ക് വളരാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ട്രസ്‌റ്റിന്റെ ലക്‌ഷ്യം. എല്ലാ മാസങ്ങളിലും നടത്തപ്പെടുന്ന ബൈഠക്കുകളും പൊതുസംഗീതപരിപാടികളും ഈ ദൗത്യത്തിൻ്റെ ഭാഗമാണ്. ഒപ്പം ഹിന്ദുസ്‌ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ആത്മാവും സൗന്ദര്യവും വരുംതലമുറകളിലേക്ക് സംഗീതപാരമ്പര്യം പകരുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾ വ്യത്യസ്‌തമായ പരിപാടികളിലൂടെ ഇനിയും തുടരുമെന്ന് ബെംഗളൂരു കഗദ്ദാസപുര കേന്ദ്രമായി പ്രവർത്തിക്കുന്ന പണ്ഡ‌ിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്‌റ്റ്‌ അറിയിച്ചു.
SUMMARY: ‘Guru Maran 2026’ as a meeting place for Nadalayams

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനുസ്മരണ സംഗമം നാളെ

ബെംഗളൂരു: അന്തരിച്ച താനറിറോഡ് മിസ്ബാഹുൽ ഹുദാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനും പ്രമുഖ...

ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു

ബെംഗളൂരു: ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിലെ ഇടവകദിനം വിവിധ പരിപാടികളോടെ...

2,000 രൂപ വർധനയ്ക്ക് സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ്; ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ 13 ദിവസമായി തുടർന്ന ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു....

വനിതകളുടെ പി.ജി.കളിൽ കയറി മോഷണം; 15 കേസുകളിലെ പ്രതിയെ പോലീസ് വെടിവെച്ചു പിടികൂടി

ബെംഗളൂരു: നഗരത്തിലെ വനിതകളുടെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന...

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;  രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും 

ന്യൂഡല്‍ഹി: കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീര്‍ക്കാനെന്ന് പ്രതികളുടെ മൊഴി

കോഴിക്കോട്: താമരശ്ശേരിയില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുടുംബവുമായി...

മണ്ഡല പുനര്‍നിര്‍ണയ ബില്‍: സ്റ്റാലിനുമായി നടത്തിയ ഇന്ത്യാ സഖ്യത്തിൻ്റെ കൂടിക്കാഴ്ച പരാജയം

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍...

മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ വർധന; 11 വർഷത്തിനിടെ 20 മടങ്ങ് വളർച്ച

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കർണാടകയിൽ കഴിഞ്ഞ...

Related Articles

Popular Categories