പ്രജ്വൽ രേവണ്ണക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ജെഡിഎസ്

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ജെഡിഎസ്. പ്രജ്വല്‍ 400 സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ജെഡിഎസ് കർണാടക ഡിജിപി അലോക് മോഹന് പരാതി നൽകിയത്.

മുൻ എംഎൽസിയും പാർട്ടിയുടെ ബെംഗളൂരു സിറ്റി പ്രസിഡൻ്റുമായ എച്ച്.എം. രമേഷ് ഗൗഡയാണ് പരാതി നൽകിയത്. മേയ് രണ്ടിന് ശിവമോഗ, റായ്ച്ചൂർ ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

എന്നാൽ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നതിന് പകരം അതിജീവിതകളുടെ വിവരങ്ങൾ പോലീസിന് കൈമാറാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് രമേശ്‌ പരാതിയിൽ പറഞ്ഞു. പ്രജ്വലിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്താൻ രാഹുൽ ശ്രമിച്ചിരുന്നുവെന്ന് പരാതിയിൽ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഇത്തരം പ്രസ്താവനകൾ പൊതു പരിപാടിയിൽ പറയുന്നത് ശരിയല്ലെന്നും പരാതിയിൽ പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക...

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് 'ചലോ...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

Related Articles

Popular Categories