സോവനീർ പ്രകാശനം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഒണാഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കിയ “ഓണനിലാവ് 2024” സ്മരണികയുടെ പ്രകാശനം സമാജം പ്രസിഡൻ്റ്  അഡ്വ. പ്രമോദ് വരപ്രത്ത് മുൻ ഇൻകംടാക്സ് സീനിയർ ഓഫീസറും സമാജം സീനിയർ സിറ്റിസൺ ഫോറം ജോയിൻ്റ് കൺവീനറുമായ വി. നിരഞ്ജനു നൽകി നിർവ്വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ പി. കെ എന്നിവർ സംസാരിച്ചു. ജഗത് എം.ജെ, ശിവദാസ് എടശ്ശേരി, ശിവശങ്കരൻ എൻ. കെ, സുധീർ പി, പ്രവീൺ എൻ.പി, പുരുഷോത്തമൻ എച്ച്. എന്നിവർ സംബന്ധിച്ചു.
<BR>
TAGS : MALAYALI ORGANIZATION

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെമനിൽ സംഘർഷം രൂക്ഷം; രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു

ജനീവ: യെമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ...

കന്നഡ രാജ്യോത്സവ ആഘോഷം: കണ്ഠീരവ സ്റ്റേഡിയത്തിന് സമീപം ഗതാഗത നിയന്ത്രണം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിന്...

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

കാസറഗോഡ് : ചികിത്സക്കിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ...

കർണാടകയിൽ ദീപാവലി പടക്കങ്ങൾക്ക് രാത്രി 8 മുതൽ 10 വരെ മാത്രം അനുമതി

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമയനിയന്ത്രണം ഏർപ്പെടുത്തി....

കന്നഡ രാജ്യോത്സവം: എഐകെഎംസിസി ബെംഗളൂരു ‘സ്നേഹസഞ്ചാരം’ നാളെ 

ബെംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എഐകെഎംസിസി - എസ്.ടി.സി.എച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഇ​ന്ത്യാ സഖ്യത്തിന്റെ പ്ര​തീ​കാ​ത്മ​ക ഇംപീച്ച്‌മെന്റ് ആരംഭിച്ചു; ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റംചുമത്തി വിചാരണ ചെയ്യണം- രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ...

മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിശേഷാൽ നാഗപൂജ 2ന് 

ബെംഗളൂരു: മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ...

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി...

Related Articles

Popular Categories