എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും 

ബെംഗളൂരു: ബാംഗ്ലൂര്‍ എഐകെഎംസിസി ജയനഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഹനീഫ് ടികെയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ കെ സ്വാഗതം പറഞ്ഞു. എഐകെഎംസിസി ബാംഗ്ലൂര്‍ പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംകെ നൗഷാദ് സാഹിബ് മുഖ്യപ്രഭാഷണവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. പാലിയേറ്റീവ് മാസാന്ത കളക്ഷനില്‍ ജയനഗര്‍ ഏരിയയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്നവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഭാരവാഹികള്‍: മുഹമ്മദ് ഹനീഫ ടി (പ്രസിഡന്റ്), ഷമീര്‍ കെ (ജന.സെക്രട്ടറി), അബ്ദു റഹ്‌മാന്‍ (ട്രഷറര്‍). റഹീം മേലത്ത് സ്വാഗത്, ഷാഹുല്‍ ഹമീദ്, കുഞ്ഞബ്ദുള്ള എഎം, മുഹമ്മദ് (മുഖ്യ രക്ഷാധികാരികള്‍). ശംസുദ്ധീന്‍ കോഹിനൂര്‍, റാഷിദ്, ഗഫൂര്‍ ആല്‍ഫ (വൈസ് പ്രസിഡന്റ്). ഷാഫി സിവി, മുഹമ്മദ് സിറാജ് ടി, മുഹമ്മദ്റിയാസ്.പിഎം(ജോ.സെക്രട്ടറി). റംഷാദ് ഒവി, പ്രിന്‍സ് വി, വസീം ഖാദര്‍(പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍), റാസിദ് ടികെ (ട്രോമ കെയര്‍ കോര്‍ഡിനേറ്റര്‍) റഫീഖ് ബിസ്മില്ല നഗര്‍, സിറാജ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് നദീര്‍ എ, ഷഫീഖ് പാരിമല, അബൂബക്കര്‍ പി, മുഹമ്മദ് ഷാഫി കെകെ, സുലൈമാന്‍ പാലസ് ബേക്കറി, അഷ്റഫ് പാരഡൈസ്, അബ്ദുല്‍ ഖാദര്‍, ജംഷി എം, അലി അക്ബര്‍ പിപി (മെമ്പര്‍മാര്‍).
<BR>
TAGS : AIKMCC
SUMMARY : AIKMCC Jayanagar Area General Body Meet and Membership Card Distribution

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി...

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര...

സിംബാബ്‌വെയിൽ വന്‍ ബോട്ടപകടം; 44 മരണം

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞ് 44 പേർ മരിച്ചു....

12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു; ബെംഗളൂരു സാധാരണ നിലയിൽ,  ബസുകൾ, മെട്രോ, ടാക്സികൾ എന്നിവയെ ബാധിച്ചില്ല 

ബെംഗളൂരു: കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 12 മണിക്കൂർ...

കർണാടക ബന്ദ്; വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരായ പ്രതിഷേധവുമായി കന്നഡ അനുകൂല നേതാവ്...

ഇന്നത്തെ കർണാടക ബന്ദ്; ആശങ്ക വേണ്ടെന്ന് പോലീസ്

ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത...

ബെംഗളൂരുവിലടക്കം കർണാടകയിൽ ഇന്ന് മഴക്കും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ മൺസൂൺ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Related Articles

Popular Categories