കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ കുന്ദലഹള്ളി സി.എം.ആര്‍.ഐ.ടി.നടന്നു. മഹാദേവപുര എംഎല്‍എ മഞ്ജുള ലിംബാവലി ഉദ്‌ഘാടനം ചെയ്തു. മാർക്ക് ഓൺ ഹോംസിന്റെ പ്രതിനിധി അബ്ദുൾ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗേഴ്‌സ് വിജയികളായ കുമാരി ശിവപ്രിയ, മാസ്റ്റർ അർജ്ജുൻ, കുന്ദലഹള്ളി കേരള സമാജം പ്രസിഡണ്ട് രജിത്ത് ചെനാരത്ത്, സെക്രട്ടറി അജിത് കോടോത്ത് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.

രജിത്ത് അധ്യക്ഷനായിരുന്നു. സമാജം വൈസ് പ്രസിഡണ്ട് ശാന്ത സ്വാഗതവും വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ സ്മരണികയുടെ പ്രകാശനകർമ്മം അബ്ദുൾ, പ്രശസ്ത ചിത്രകലാകാരനായ ഷഫീക് പുനത്തിലിന് നൽകി നിർവ്വഹിച്ചു. ഷഫീക്കാണ് സ്മരണികയുടെ മുഖചിത്രം ആലേഖനം ചെയ്തത്.

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച നൃത്ത-നൃത്യ-സംഗീത, കലാ പരിപാടികൾ തുടര്‍ന്നു നടന്നു. ഓണസദ്യയും ഉണ്ടായിരുന്നു. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് സ്നേഹോപഹാരം നല്‍കി.

മാർക്ക് ഓൺ ഹോംസുമായി ചേർന്ന് നടത്തിയ പൂക്കളമത്സരത്തിലേയും റീൽസ് മത്സരത്തിലേയും വിജയികൾക്കും കഥാകാരി ഇ പി സുഷമയുടെ ഓർമ്മയ്ക്കായി നടത്തിയ കഥാമത്സരത്തിലെ വിജയികൾക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഗായകരായ കുമാരി ശിവപ്രിയ, മാസ്റ്റർ അർജ്ജുൻ, കലാഭവൻ ഷിജു, അശ്വതി രമേഷ്,  ഷബിൻ രാജ് എന്നിവർ നയിച്ച സംഗീതവിരുന്ന്, സുരേഷ് പള്ളിപ്പാറയുടെ  നാടന്‍ പാട്ട് എന്നിവ അരങ്ങേറി. മഹേഷ്, ജയലക്ഷ്മി, കുമാരി അനന്ദിത, മാസ്റ്റർ ഹരിശങ്കർ എന്നിവർ അവതാരകരായി.

ചിത്രങ്ങള്‍ 

SUMMARY: Kundalahalli Kerala Samajam Onam Celebrations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം....

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

Related Articles

Popular Categories