തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു

ഹൈദരാബാദ്: തിളച്ച സാമ്പാർ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. കർണൂൽ വീരേഷ്ദാദിന്റെ മകൻ ജഗദീഷ് ആണ് മരിച്ചത്. ഗഡ്‌വാല ജില്ലയിലെ വഡ്ഡേപള്ളി പൈപ്പാട് ഗ്രാമത്തിലുള്ള ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനായാണ് ജഗദീഷ് മാതാപിതാക്കൾക്കൊപ്പം എത്തിയത്. പാചകപ്പുരയ്‌ക്ക് സമീപം മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തിൽ സമീപത്തിരുന്ന സാമ്പാർ പാത്രത്തിലേയ്‌ക്ക് കുട്ടി വീഴുകയായിരുന്നു

നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ കുട്ടിയെ പുറത്തെടുത്ത് കുർണൂൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുർണൂൽ പോലീസ് കേസെടുത്തു.

TAGS: NATIONAL | DEATH
SUMMARY: Six year old dies after falling into sambar utensil

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത, ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ...

കർണാടകയിൽ 21 ശതമാനം മഴക്കുറവ് 

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തമായിട്ടും സംസ്ഥാനത്തിന്റെ ആകെ മഴലഭ്യതയിൽ...

നന്ദി ഹിൽസിൽ മാരത്തണിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: നന്ദി ഹിൽസിൽ സംഘടിപ്പിച്ച മാരത്തണിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച...

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. കർണാടക സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ...

സ്കൂള്‍ ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഗഡ്ചിരോളി : മഹാരാഷ്ട്രയിലെ ​ഗഡ്ചിരോളി ജില്ലയിൽ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു....

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ദീപലേഖയാണ്...

കര്‍ണാടക യുവജനോത്സവത്തിനു സമാപനം; അദ്വിക ശ്രീവാസ്തവ, സ്മൃതി കൃഷ്ണ കുമാര്‍, രുദ്ര നായര്‍ കലാതിലകങ്ങള്‍

ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന്...

അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍...

Related Articles

Popular Categories