കേരളസമാജം ദൂരവാണിനഗര്‍ സൗജന്യ പ്രമേഹ ചികിത്സ ക്യാമ്പ് 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ സൗജന്യ പ്രമേഹ പരിശോധന- ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിജിനപുര ജൂബിലി സ്‌കൂളിലാണ് ക്യാമ്പ്. രക്ത പരിശോധന, രക്തസമ്മര്‍ദ്ദം, യൂറിക് ആസിഡ്, നേത്ര പരിശോധന, ന്യൂറോപ്പതി പരിശോധന, വൃക്ക പ്രവര്‍ത്തന പരിശോധന, ഇസിജി മുതലായ പരിശോധനകള്‍ സൗജന്യമായി നടത്തും. ജൂബിലി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയും ജനറല്‍ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ദ്ധനുമായ ഡോ. മുഹമ്മദ് തൗസീഫിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.

ഇതിനകം പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍. കുടുംബത്തില്‍ പ്രമേഹത്തിന്റെ ചരിത്രമുള്ള വ്യക്തികള്‍, അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, വിശദീകരിക്കാനാകാത്ത ക്ഷീണം എന്നി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്യാമ്പ് ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും:
കണ്‍വീനര്‍: പവിത്രന്‍: 9945919144. സമാജം ഓഫീസ്: 6366372320.
<br>
TAGS :  MEDICAL CAMP | KERALA SAMAJAM DOORAVAANI NAGAR

Hot this week

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

Related Articles

Popular Categories