ഇടുക്കിയില്‍ കാട്ടാന മധ്യവയസ്‌കയെ ചവിട്ടിക്കൊന്നു

ഇടുക്കി: പെരുവന്താനത്ത് മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു. പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്.

വനത്തോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണിത്. ആന പ്രദേശത്ത് നിലയുറച്ചതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ ഏറെ സമയമെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റിയത്.

<br>
TAGS : ELEPHANT ATTACK | IDUKKI NEWS
SUMMARY : A middle-aged woman was kicked to death in Idukki

LEAVE A REPLY

Please enter your comment!
Please enter your name here