കേരളത്തിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ജൂണ്‍ 27 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TAGS : KERALA | RAIN | ORANGE ALERT
SUMMARY : Heavy rain likely in Kerala tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്നാമത്തെ കുട്ടിക്ക് ഒരു വര്‍ഷത്തെ പ്രസവാവധി; വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യവുമായി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിപ്ലവകരമായ മാറ്റത്തിന് വിജയ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

പ്രിൻസ്ടൗൺ അപാർട്മെന്റ് മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു:  ഷെട്ടിഹള്ളി പ്രിൻസ്ടൗൺ മലയാളം മിഷൻ പഠന കേന്ദ്രത്തിന്റെ 26 -27...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സര്‍വീസ് നടത്തും

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് അധിക സർവീസുകള്‍ നടത്താൻ...

യുഡിഎഫിന് ഭരണം നഷ്ടമായി; പാലായില്‍ മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍

കോട്ടയം: പാലായില്‍ മായ രാഹുല്‍ പുതിയ ചെയർപേഴ്സണ്‍. 16 പേരുടെ പിന്തുണയിലാണ്...

ചലച്ചിത്ര നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ അന്തരിച്ചു

കൊച്ചി: നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ (എന്‍.ജി ജോണ്‍-90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് ആശ്വാസ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന്...

കൊല്‍ക്കത്ത ഹോട്ടലില്‍ വൻ തീപിടുത്തം; 9 പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ...

Related Articles

Popular Categories