സ്വർണക്കടത്ത് കേസ്; ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വളർത്തച്ഛൻ ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡിജിപിയാണ് അദ്ദേഹം. സർക്കാർ ഉത്തരവ് പ്രകാരമാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്.

നടിയുടെ രണ്ടാനച്ചൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനായതിനാൽ കേസ് അന്വേഷണത്തിൽ പക്ഷപാതിത്വം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് രാമചന്ദ്ര റാവുവിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായത്. മാർച്ച്‌ ആദ്യവാരം 14.8 കിലോഗ്രാം സ്വര്‍ണവുമായാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് വിദേശത്ത് നിന്നെത്തിയ രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കാന്‍ രന്യ ഔദ്യോഗിക ബന്ധങ്ങള്‍ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കര്‍ണാടക ഡിജിപിയുടെ മകളാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് രന്യ എസ്‌കോര്‍ട്ടിനായി ലോക്കൽ പോലീസിനെ സമീപിച്ചിരുന്നത്.

TAGS: KARNATAKA
SUMMARY: DGP Ramachandra rao enters into compulsory leave

Hot this week

നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: ജൂൺ 12നു നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന...

ഇറാൻ പരമോന്നത നേതാവായിരുന്ന ഖ​മ​നേ​യി​യു​ടെ സം​സ്കാ​രം ജൂ​ലൈ ഒ​മ്പ​തി​ന്; രാ​ജ്യ​മാ​കെ വി​ലാ​പ​യാ​ത്ര

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖ​മ​നേ​യി​യുടെ ഖബറടക്ക ചടങ്ങുകൾ...

വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി

ഒരു പെൺകുട്ടി. കൈയിൽ കുറച്ച് വെള്ളാരം കല്ലുകൾ. അവൾ തേടുന്നത് കല്ലുകളെയാണോ, അതോ നഷ്ടപ്പെട്ടുപോയ...

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

Related Articles

Popular Categories