ഫെയ്മ കർണാടക വിഷുകൈനീട്ടം ഏപ്രിൽ 6 ന് 

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം ഏപ്രില്‍ 6 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ബെംഗളൂരു സെന്‍ട്രല്‍ എം പി, പി സി മോഹന്‍എം പി വിഷു കൈനീട്ടം ഉത്ഘാടനം ചെയ്യും. ഫെയ്മ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാര്‍ അധ്യക്ഷത വഹിക്കും.

വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു, ചെന്നൈ കല്‍പക പാക്കേജിങ് എം ഡി കല്‍പക ഗോപാലന്‍, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി,എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത്, ലോക കേരള സഭാഗങ്ങള്‍, മലയാളി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.

കലാപരിപാടികള്‍, വിഷു കൈനീട്ടം, കരോക്കെ ഗാനമേള, അത്താഴം എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കുമെന്ന് സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ അനില്‍ കുമാര്‍, രക്ഷധികാരി പി ജി ഡേവിഡ്, വി സോമനാഥന്‍ എന്നിവര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് 9845222688, 9845015527
<BR>
TAGS : FAIMA

Hot this week

ട്രാക്ടർ മറിഞ്ഞ് വന്‍ അപകടം; പിഞ്ചുകുഞ്ഞു ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

ബെംഗളൂരു: കൊപ്പല്‍ ജില്ലയിലെ മുനിറാബാദിൽ ട്രാക്ടർ മറിഞ്ഞ് ഒരു വയസുള്ള പിഞ്ചുകുഞ്ഞു...

യാത്രാസമയം 24 മണിക്കൂര്‍; ബെംഗളൂരു-മുംബൈ റൂട്ടില്‍ പുതിയ ട്രെയിന്‍

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ ഹുബ്ബള്ളി വഴി പുതിയൊരു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു....

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള എസ്‍യുവി കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നംഖോറില്‍ നടൻ ദുല്‍ഖർ സല്‍മാന്റെ ഒരു വാഹനം കൂടി...

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21ന് ചേരും....

സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് തകര്‍ത്തു; യുവതിയില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കി

കോഴിക്കോട്: യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച്‌ യുവതി കെഎസ്‌ആർടിസി ബസിന്റെ...

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം; കൊടിക്കുന്നില്‍ സുരേഷിൻ്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തില്‍ കൊടിക്കുന്നില്‍...

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു...

Related Articles

Popular Categories